"ലിത്വാനിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
|notice = IPA
}}
'''ലിത്വാനിയൻ ഭാഷ''' [[ലിത്വാനിയ]] രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയും [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലെ]] [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷകളിലൊന്നുമാണ്]]. [[ലിത്വാനി|ലിത്വാനിയായിൽ]] ഏതാണ്ട് 29 ലക്ഷം പേർ ഈ ഭാഷ സംസാരിക്കുന്നു.<ref>http://osp.stat.gov.lt/statistiniu-rodikliu-analize/?hash=ea516958-db7e-431f-931e-0f42e7f9e6bc&portletFormName=visualization</ref> രണ്ടു ലക്ഷം പേർ രാജ്യത്തിനു പുറത്ത് ഈ ഭാഷ സംസാരിക്കുന്നുണ്ട്. [[ബാൾട്ടിക്ക് ഭാഷ|ബാൾട്ടിക്ക് ഭാഷയായ]] ലിത്വാനിയന് [[ലാത്വിയൻ ഭാഷ|ലാത്വിയൻ ഭാഷയുമായി]] അടുത്ത ബന്ധമുണ്ടെങ്കിലും അവ പരസ്പപരം മനസ്സിലാക്കാൻ പ്രയാസമാണ്. [[ലാറ്റിൻ അക്ഷരമാല|ലാറ്റിൻ അക്ഷരമാലയിലാണ്]] ഈ ഭാഷ എഴുതുന്നത്. ലിത്വാനിയൻ ഭാഷയെ [[ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രം|ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രത്തിലെ]] നിലനിൽക്കുന്ന ഏറ്റവും യാഥാസ്ഥിതികമായ ഭാഷയായി കണക്കാക്കാം. ഈ ഭാഷ ഇന്ന് നാശോന്മുഖമായ [[പ്രോട്ടോ-ഇന്തോ-യൂറോപ്യൻ ഭാഷാശ്രേണി|പ്രോട്ടോ-ഇന്തോ-യൂറോപ്യൻ ഭാഷാശ്രേണിയിലെ]] പല സവിശേഷതകളും നിലനിർത്തിയിരിക്കുന്നു. <ref name="zinkevicius">{{cite book | last = Zinkevičius | first = Z. | authorlink = | title = Rytų Lietuva praeityje ir dabar | publisher = Vilnius: [[Mokslo ir enciklopedijų leidykla]] | year = 1993 | location = | page = 9| quote=...linguist generally accepted that Lithuanian language is the most archaic among live Indo-European languages...|url = | doi = | isbn = 5-420-01085-2 }}</ref>
==ചരിത്രം==
 
"https://ml.wikipedia.org/wiki/ലിത്വാനിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്