"മോൺപ ഗോത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''മോൺപ''' അല്ലെങ്കിൽ മോൻപ Mönpa (Tibetan: མོན་པ་, Wylie: mon pa; Hindi: मोनपा, Chinese: 门巴族) [[അരുണാചൽപ്രദേശ്|അരുണാചൽപ്രദേശിലെ]] പ്രധാന ജനവിഭാഗമാണ്.
 
മോൺപാകളിൽ ഭൂരിപക്ഷവും അരുണാചൽപ്രദേശിലെ [[തവാങ് ജില്ല|തവാങ്]], പശ്ചിമ കമെംഗ് ജില്ലകളിൽ ജീവിക്കുന്നു. 50,000ത്തോളം പേർ വരുമിത്. ഏകദേശം 25,000 മോൺപകൾ [[ടിബറ്റ്]] സ്വയംഭരണ മേഖലയിലെ കോനയിലും, ന്യിങ്ചി,മെഡോഗ് എന്നിവയിലെ പെലുങ് ടൗൺഷിപ്പിലും ഇവർ ജീവിക്കുന്നു. ഈ സ്ഥലങ്ങൾ സമുദ്രനിരപ്പിൽ നിന്ന് താഴ്ന്നപ്രദേശങ്ങളാണ്.{{തെളിവ്}} പ്രത്യേകിച്ച് 45,000 മോൺപാകൾ വസിക്കുന്ന മെഡോങ്ങിൽ ടിബറ്റിലേതിൽടിബറ്റിലൊരിടത്തും നിന്ന്ഇല്ലാത്ത വ്യത്യസ്തമായവ്യത്യസ്തവും, അപൂർവമായ ഉഷ്ണമേഖലാപ്രകൃതിദൃശ്യമുണ്ട്. അവരിൽ 20,000 പേർ തവാങ് ജില്ലയിൽ ജീവിക്കുന്നു. ഏകദേശം 97% വരും ജില്ലയിലെ ജനസംഖ്യയിൽ ഇവർ. പശ്ചിമ കമെങ് ജില്ലയിൽ 77% വരും ഇവരുടെ ജനസംഖ്യ. ഇവരിൽ കുറച്ചാളുകൾ പശ്ചിമ കമെങ് ജില്ലയുടേയും, ഭൂട്ടാന്റേയും അതിർത്തി പ്രദേശങ്ങളിലും കാണാം.
==മതം==
==ഭാഷ==
"https://ml.wikipedia.org/wiki/മോൺപ_ഗോത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്