"അരുണാചൽ മകാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
തെക്കേ ഇന്ത്യയിലെ ബൊണ്ണെറ്റ് മകാകുകളോടാണ് അരുണാചൽ മകാകു കുരങ്ങിന് ജനിതകപരമായി അടുത്ത ബന്ധമെന്നിരിക്കെ ശാരീരികമായി ആസ്സാം, ടിബറ്റൻ മകാകുകളോടാണ് പ്രകടമായും സാമ്യമുള്ളത്. ഈ കുരങ്ങ് കാണുന്ന ചില മേഖലകളിൽ വിളകൾ നശിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് പ്രാദേശികമായ പ്രതികാരനടപടികൾ മൂലം ഇവ വളരെയധികം പീഡനങ്ങൾ അനുഭവിക്കുന്നു. അടുത്ത കാലത്ത് ചില സർവേകൾ സൂചിപ്പിക്കുന്നത് അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിൽ ഈ സ്പീഷീസ് ഉയർന്ന വംശനാശഭീഷണി നേരിടുന്നു എന്നാണ്.
==അവലംബം==
{{reflist}}
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/അരുണാചൽ_മകാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്