"അരുണാചൽ മകാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
അരുണാചൽ മകാക് കറുത്തമുഖമുള്ളത്ത മുഖമുള്ളതും, സമുദ്രനിരപ്പിൽ നിന്നും 2000 മീറ്ററിനും 3500 മീറ്ററിനും ഇടയിൽ ജീവിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ വസിക്കുന്ന പ്രൈമേറ്റുകളിലൊന്നാണ്.
 
തെക്കേ ഇന്ത്യയിലെ ബൊണ്ണെറ്റ് മകാകുകളോടാണ് അരുണാചൽ മകാകു കുരങ്ങിന് ജനിതകപരമായി അടുത്ത ബന്ധമെന്നിരിക്കെ ശാരീരികമായി ആസ്സാം, ടിബറ്റൻ മകാകുകളോടാണ് പ്രകടമായും സാമ്യമുള്ളത്. ഈ കുരങ്ങ് കാണുന്ന ചില മേഖലകളിൽ വിളകൾ നശിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് പ്രാദേശികമായ പ്രതികാരനടപടികൾ മൂലം ഇവ വളരെയധികം പീഡനങ്ങൾ അനുഭവിക്കുന്നു. അടുത്ത കാലത്ത് ചില സർവേകൾ സൂചിപ്പിക്കുന്നത് അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിൽ ഈ സ്പീഷീസ് ഉയർന്ന വംശനാശഭീഷണി നേരിടുന്നു എന്നാണ്.
അരുണാചൽ മകാകു ശാരീരികമായി പ്രകടമായും ആസ്സാം, ടിബറ്റൻ മകാകുകളോടാണ് സാമ്യം.
==അവലംബം==
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/അരുണാചൽ_മകാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്