"ട്രേജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
ഡൊമീഷ്യൻ
വരി 25:
'''സീസർ മാർക്കസ് അൾപിയസ് നെർവ ട്രയാനസ് അഗസ്റ്റസ്''' (ട്രേജൻ) ഒരു [[റോമാ സാമ്രാജ്യം|റോമൻ]] ചക്രവർത്തിയായിരുന്നു. റോമാസാമ്രാജ്യത്തിന്റെ മുഖമുദ്രയായിത്തീർന്ന ട്രേജൻ ഫോറം, ട്രേജൻ മാർക്കറ്റ്, ട്രേജൻ സ്തൂപം എന്നിവ നിർമ്മിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.
 
ഡൊമിനിഷ്യൻഡൊമീഷ്യൻ ചക്രവർത്തിയുടെ ഭരണകാലത്ത് [[ജർമ്മനി|ജർമ്മൻ]] മുന്നണിയിലെ റോമൻ സൈന്യത്തിൽ ജനറലായിരുന്ന കാലത്തായിരുന്നു ഇദ്ദേഹം പ്രശസ്തനായത്. തുടർന്ന് അധികാരത്തിലേറിയ മാർക്കസ് കോക്സിയസ് നെർവ പട്ടാളവുമായി നല്ല സ്വരച്ചേർച്ചയിലല്ലായിരുന്നു. പ്രയറ്റോറിയൻ ഗാർഡുമാരുടെ വിപ്ലവത്തിൽ നിന്നു രക്ഷപ്പെടാനായി അദ്ദേഹം ട്രേജനെ ദത്തെടുക്കുകയായിരുന്നു.
 
ജനുവരി 27, 98-ൽ മാർക്കസ് കോക്സിയസിന്റെ മരണത്തോടെ ട്രേജൻ ചക്രവര്ത്തിയായി അവരോധിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ട്രേജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്