"മോൺപ ഗോത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''മോൺപ''' അല്ലെങ്കിൽ മോൻപ Mönpa (Tibetan: མོན་པ་, Wylie: mon pa; Hindi:...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''മോൺപ''' അല്ലെങ്കിൽ മോൻപ Mönpa (Tibetan: མོན་པ་, Wylie: mon pa; Hindi: मोनपा, Chinese: 门巴族) [[അരുണാചൽപ്രദേശ്|അരുണാചൽപ്രദേശിലെ]] പ്രധാന ജനവിഭാഗമാണ്.
 
മോൺപാകളിൽ ഭൂരിപക്ഷവും അരുണാചൽപ്രദേശിലെ തവാങ്ക്[[തവാങ് ജില്ല|തവാങ്]], പശ്ചിമ കമെങ്ക്കമെംഗ് ജില്ലകളിൽ ജീവിക്കുന്നു. 50,000ത്തോളം പേർ വരുമിത്. ഏകദേശം 25,000 മോൺപകൾ [[ടിബറ്റ്]] സ്വയംഭരണ മേഖലയിലെ കോനയിലും, ന്യിങ്ചി,മെഡോഗ് എന്നിവയിലെ പെലുങ് ടൗൺഷിപ്പിലും ഇവർ ജീവിക്കുന്നു. ഈ സ്ഥലങ്ങൾ സമുദ്രനിരപ്പിൽ നിന്ന് താഴ്ന്നപ്രദേശങ്ങളാണ്.{{തെളിവ്}}
"https://ml.wikipedia.org/wiki/മോൺപ_ഗോത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്