"അലക്സാണ്ടർ ഗ്രഹാം ബെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
No edit summary
വരി 17:
| children = (4) Two sons who died in infancy and two daughters
| relatives = [[Gardiner Greene Hubbard]] (father-in-law)<br />[[Gilbert Hovey Grosvenor]] (son-in-law)<br />[[Melville Bell Grosvenor]] (grandson)}}
[[ടെലിഫോൺ|ടെലിഫോണിന്റെ]] ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് '''അലക്സാണ്ടർ ഗ്രഹാം ബെൽ''' ([[മാർച്ച് 3]], [[1847]] - [[ഓഗസ്റ്റ് 2]], [[1922]])<ref name="test1">[http://www.bellhomestead.ca/history/Pages/TheBellFamily.aspx "The Bell Family".], Bell Homestead National Historic Site, 2013. Retrieved: September 27, 2013.</ref>. [[സ്കോട്ട്‌ണ്ട്|സ്കോട്ട്‌ലാന്റിലെ]] [[എഡിൻബറോ|എഡിൻബറോയിലാണ്]] ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകൾ ബെല്ലിന്റെ പ്രവർത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു. <ref name="test2">Bruce 1990, p. 419.</ref> കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. [[1876]]-ൽ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസിൽ -1922 ഓഗസ്റ്റ് 2ന്- [[കാനഡ|കാനഡയിലെ]] [[നോവ സ്കോട്ടിയ|നോവ സ്കോട്ടിയയിൽ‌വച്ച്]] അന്തരിച്ചു.
 
==ജീവിതം==
{{അപൂർണ്ണ ജീവചരിത്രം}}
അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ വീട് സ്കോട്ട്‌ലാന്റിലെ എഡിൻബർഗിൽ 16 സൗത്ത് ചർലൊട്ട് സ്ട്രീറ്റിൽ ആയിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ പ്രൊഫസർ അലക്സാണ്ടർ മേലവിൽ ബെല്ലും അമ്മ എലിസ ഗ്രെയ്സും ആയിരുന്നു. അദേഹത്തിന് രണ്ടു സഹോദരന്മാരുണ്ടായിരുന്നു: മെലവിൽ ജെയിംസ്‌ ബെല്ലും (1845-70) എട്വാർഡ് ചാൾസ് ബെല്ലും (1848-67). രണ്ടുപേരും ക്ഷയം വന്നാണ് മരിച്ചത്. <ref name="test3">[http://www.loc.gov/collection/alexander-graham-bell-papers/about-this-collection/ "Time Line of Alexander Graham Bell."] memory.loc.goiv. Retrieved: July 28, 2010.</ref>ജനിച്ചപ്പോൾ അദ്ദേഹത്തിന്റെ പേര് "അലക്സാണ്ടർ" എന്നായിരുന്നു എങ്കിലും പത്താമത്തെ വയസ്സിൽ സഹോദരന്മാരുടെ പോലെ ഒരു മിഡിൽ നെയിം വേണം എന്ന് അച്ഛനോട് ആവശ്യപെട്ടു<ref name="test4">[http://learn.fi.edu/learn/case-files/bell/agb.html "Call me Alexander Graham Bell."]fi.edu. Retrieved: February 24, 2015.</ref>. അദ്ദേഹത്തിന്റെ പതിനൊന്നാമത്തെ പിറന്നാളിന് അദ്ദേഹത്തിന്റെ അച്ഛൻ ഗ്രഹാം എന്ന മിഡിൽ നെയിം കൊടുത്തു. ഇത് അലക്സാണ്ടർ ഗ്രഹാം എന്ന ഒരു കനേഡിയൻ സുഹൃത്തിന്റെ ആരാധനയിൽ നിന്നും കൊടുത്തതാണ്<ref name="test5">Groundwater 2005, p. 23.</ref>.അടുത്ത സുഹൃത്തുക്കൾ അദ്ദേഹത്തെ "അലെക്" എന്ന് വിളിച്ചു. പിന്നീട് അദ്ദേഹത്തിന്റെ അച്ഛനും അങ്ങനെ തന്നെ വിളിച്ചു തുടങ്ങി<ref name="test6">Bruce 1990, pp. 17–19.</ref>.
 
===ആദ്യത്തെ കണ്ടുപിടിത്തം===
ചെറു പ്രായത്തിൽ തന്നെ ബെല്ലിനു ലോഗത്തോട് ഒരു കൗതുകം ഉണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ പരീക്ഷണങ്ങളൊക്കെ ചെയ്യുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അയൽവാസിയായ ബെൻ ഹെർട്മാൻ. അവരുടെ കുടുംബത്തിനു ഒരു ധാന്യം പോടിപിക്കുന്ന മില്ല് ഉണ്ടായിരുന്നു. അവിടെ കുറെ കവർച്ചകൾ നടക്കാറുണ്ടായിരുന്നു. ബെൽ മില്ലിൽ എന്തൊക്കെയാ ചെയ്യാറുള്ളത് എന്ന് ചോദിച്ചു. അവിടെ ഗോതമ്പിന്റെ തോട് കളയുന്ന ഒരു കഠിനമായ പണി ചെയ്യണം എന്നറിഞ്ഞു. പന്ത്രണ്ടാമത്തെ വയസിൽ ബെൽ ഇതിനായി ഒരു ഉപകരണം ഉണ്ടാക്കി. ഇത് അവർ കുറേ വർഷത്തേക്ക് ഉപയോഗിക്കുകയും ചെയ്തു. <ref name="test7">Bruce 1990, p. 16.</ref>.
 
<ref name="test6"></ref>.
==അവലംബനം==
{{reflist}}
 
[[വർഗ്ഗം:1847-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ഗ്രഹാം_ബെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്