"വടക്കൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
== പേരിനു പിന്നിൽ ==
സ്ഥലത്തിന്റെ പൂർവ്വ നാമം പറൈയുർ (തമിഴ്) എന്നായിരുന്നു. [[തമിഴ്|തമിഴിൽ]] നിന്നും [[മലയാളം|മലയാളത്തിലേക്കുള്ള]] വഴിമാറലിൽ നാമപദത്തിലെ ഐ കാരം നഷ്ടപ്പെട്ട് പറയൂരായതാണ് എന്നു കരുതുന്നു. പറയരുടെ ഊര് ആണ് പറയൂർ ആകുന്നത്.<ref name=nameorginref1>
{{cite book
|last1= വി.വി.കെ. വാലത്ത്
വരി 34:
|chapter=പറവൂർ
|page= 199
}}</ref> പറയരുടെ ഊരുകൾക്ക് പണ്ട് പറച്ചേരി എന്നും പറഞ്ഞിരുന്നു. പറൈയൂരിൻറെ ഏറ്റവും പഴക്കമുള്ള പരാമർശം ചിലപ്പതികാരത്തിൽ കാണാം
 
== ചരിത്രം ==
"https://ml.wikipedia.org/wiki/വടക്കൻ_പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്