"ഗേറ്റ്‌വേ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 55:
 
 
തെക്കേ മുംബൈയിൽ കടൽതീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് '''ഗേറ്റ് വേ ഓഫ് ഇന്ത്യ'''. ബസാൾട്ട്, കോൺക്രീറ്റ് എന്നിവയാൽ നിർമ്മിക്കപ്പെട്ട ഈ കമാനത്തിന്റെ ഉയരം 26 മീറ്ററാണ്.ബ്രിട്ടണിലെ [[ജോർജ്ജ് അഞ്ചാമൻ]] രാജാവും, മേരി രാജ്ഞിയും 1911 ൽ നടത്തിയ ഇന്ത്യാസന്ദർശനത്തിന്റെ ഓർമ്മക്കായി പണികഴിക്കപ്പെട്ടു. 1911-ലാണ് തറക്കല്ലിട്ടത്. പൂർത്തീകരണം 1924-ൽ.1924 ഇന്തോഡിസംബർ 4നായിരുന്നു ഉദ്ഘാടനം.ഹിന്ദു-സറാസെനിക്മുസ്ലിം കെട്ടിട നിർമ്മാണ ശൈലികൾ ശൈലിയിലാണ്ഏകോപിപ്പിച്ചാണു നിർമ്മിതിരൂപകൽപന.ഇന്തോ-സറാസെനിക് ശൈലി.നിർമ്മാണച്ചുമതല ''ഗാമൺ ഇന്ത്യ''യ്ക്കായിരുന്നു. 21 ലക്ഷം രൂപയായിരുന്നു ഇതിന്റെ നിർമ്മാണച്ചിലവ്. അക്കാലത്ത് ഒരു ഭീമമായ തുകയായിരുന്നു ഇതെങ്കിലും കമാനത്തിലേക്കുള്ള പ്രവേശനമാർഗ്ഗം പൂർത്തീകരിക്കാൻ അന്നു സാധിച്ചിരുന്നില്ല.അക്കാലത്ത്‌ കടൽമാർഗ്ഗം നഗരത്തിലെത്തുന്നവർക്കുള്ള ആദ്യ കാഴ്ചയായിരുന്നു ഗേറ്റ്‌വേ.
ഉയരം 85 അടി.മുംബൈയുടെ താജ്മഹൽ എന്നുമറിയപ്പെടുന്ന ഗേറ്റ്‌വേ ഇന്നും നഗരത്തിൽ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കേന്ദ്രമാണ്‌.
 
==സുരക്ഷ==
സഞ്ചാരികളുടെ എണ്ണം കൂടുംതോറും ചരിത്രസ്മാരകത്തിനു നേരയുള്ള ഭീഷണികളും വർധിക്കുകയാണ്‌.2003ൽ ഗേറ്റ്‌വേയ്ക്കുമുന്നിലുണ്ടായ കാർ സ്ഫോടനത്തിനു പിന്നാലെ സുരക്ഷ കൂട്ടി.2008 നവംബർ 26നു പാക്ക്‌ തീവ്രവാദികൾ ഗേറ്റ്‌വേയ്ക്കു മുന്നിലെ താജ്‌ ഹോട്ടൽ ആക്രമിച്ച ശേഷം സഞ്ചാരിക്കു സുരക്ഷാ പരിശോധന കർശനമാക്കി.
<ref>2014 ഡിസംബർ 3 പേജ്‌ 6 മലയാള മനോരമ ദിനപത്രം</ref>
 
==ഗ്യാലറി==
<gallery mode=packed>
File:The Apollo Bunder- the Gate of India.jpg|The Apollo Bunder- the Gate of India, 1905
File:Gateway of India, Bombay. 1911.JPG|Dedication ceremony of the gateway, 1924
File:Departure of British Troops from India - 28 February 1948 - Gateway of India.jpg|The Sikh parade at the Gateway to India on the occasion of the departure of British troops from India on 28 February 1948
File:Vintage Postcard of Gateway of India.jpg|Vintage Postcard of Gateway of India
File:India Mumbai Victor Grigas 2011-5.jpg|Inside the gateway, 2011
File:India Mumbai Victor Grigas 2011-6.jpg|Arch details, 2011
File:Gateway of India- Taj.jpg|The Gateway of India seen with the [[Taj Mahal Palace & Tower]]s
File:India Mumbai Victor Grigas 2011.jpg|Signboard by the gate
File:Mumbai Gateway of India by night.jpg|Gateway of India by night
File:Gateway-side-view.jpg|Side view of Gateway of India, 2005
File:Mumbai Terror Protest.JPG|Few citizens near the Gateway of India demanding the government to act after the [[2008 Mumbai attacks|26 November attacks]] in 2011
</gallery>
<gallery mode=packed heights=200>
File:Gateway of India - Nightview.jpg|Entering India from the sea, 2011
File:Mum landmarks 13.JPG|nearer view of the gateway
File:Mum landmarks 14.JPG
File:Mum landmarks 11.JPG
File:Mum landmarks 12.JPG
</gallery>
 
{{Tourist attractions in Mumbai}}
{{Mumbai topics}}
 
[[വർഗ്ഗം:ഇന്ത്യയിലെ ചരിത്രസ്മാരകങ്ങൾ]]
"https://ml.wikipedia.org/wiki/ഗേറ്റ്‌വേ_ഓഫ്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്