"ലിത്വാനിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
'''ലിത്വാനിയൻ ഭാഷ''' ലിത്വാനിയ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയും [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലെ]] [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷകളിലൊന്നുമാണ്]]. ലിത്വാനിയായിൽ ഏതാണ്ട് 29 ലക്ഷം പേർ ഈ ഭാഷ സംസാരിക്കുന്നു. രണ്ടു ലക്ഷം പേർ രാജ്യത്തിനു പുറത്ത് ഈ ഭാഷ സംസാരിക്കുന്നുണ്ട്. ബാൾട്ടിക്ക് ഭാഷയായ ലിത്വാനിയന് ലാത്വിയൻ ഭാഷയുമായി അടുത്ത ബന്ധമുണ്ടെങ്കിലും അവ പരസ്പപരം മനസ്സിലാക്കാൻ പ്രയാസമാണ്. ലാറ്റിൻ അക്ഷരമാലയിലാണ് ഈ ഭാഷ എഴുതുന്നത്. ലിത്വാനിയൻ ഭാഷയെ ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രത്തിലെ നിലനിൽക്കുന്ന ഏറ്റവും യാഥാസ്ഥിതികമായ ഭാഷയായി കണക്കാക്കാം. ഈ ഭാഷ ഇന്ന് നാശോന്മുഖമായ പ്രോട്ടോ-ഇന്തോ-യൂറോപ്യൻ ഭാഷാശ്രേണിയിലെ പല സവിശേഷതകളും നിലനിർത്തിയിരിക്കുന്നു.
==ചരിത്രം==
 
{{Refimprove section|date=August 2010}}
[[File:Lithuanian language in the 16th century.png|left|thumb|Area of the Lithuanian language in the 16th century]]
[[File:Oldest surviving writing in Lithuanian language.jpg|thumb|The oldest surviving [[manuscript]] in Lithuanian (around 1503), rewritten from 15th century original text]]
2,537

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2180886" എന്ന താളിൽനിന്ന് ശേഖരിച്ചത്