"കുളച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലബാർ കോസ്റ്റിലെ പ്രധാനപ്പെട്ട ഒരു മുനിസിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
മലബാർ കോസ്റ്റിലെ പ്രധാനപ്പെട്ട ഒരു മുനിസിപ്പൽ ടൗണാണ് [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയിലുള്ള]] കുളച്ചൽ. കന്യാകുമാരിയിൽ നിന്നും ഇവിടേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്. ചരിത്ര പ്രസിദ്ധമായ [[കുളച്ചൽ യുദ്ധം]] നടന്ന സ്ഥലമാണ് ഇത്. 2011ലെ സെൻസസ് പ്രകാരം ഇവിടെത്തെ ജനസംഖ്യ 23,227 ആണ്.
"https://ml.wikipedia.org/wiki/കുളച്ചൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്