"ബുഗാറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
==എറ്റോറി ബുഗാറ്റിക്കു കീഴിൽ==
സ്ഥാപകനായ ഇറ്റലിയിലെ മിലാനിൽ ജനിച്ച എറ്റോറി ബുഗാറ്റി 1871 മുതൽ 1919 വരെ ജർമ്മൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അൽസെയ്സ് പ്രവിശ്യയിലെ മൊൽഷീമിൽ 1919ൽ സ്ഥാപിച്ച കമ്പനിക്ക് അദ്ദേഹത്തിന്റെ പേരാണ് ഇട്ടത്.
===ഒന്നാം ലോക മഹായുദ്ധവും അതിനു ശേഷവും===
==രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷം==
Line 14 ⟶ 15:
 
1989ൽ ലംബോർഗിനി മ്യൂറ, ലംബോർഗിനി കൗണ്ടാച്ച് എന്നിവയുടെ രൂപകൽപ്പകരായ പവോലൊ സ്റ്റാൻസാനി, മാർസെല്ലോ ഗാണ്ടിനി എന്നിവർ ബുഗാറ്റിയുടെ പുതുജീവനു വേണ്ടിയുള്ള പദ്ധതികൾ അവതരിപ്പിച്ചു.
ബുഗാറ്റി ആദ്യമായി നിർമ്മിച്ച വാഹത്തെ അവർ ബുഗാറ്റി ഇ ബി 110 ജി ടി എന്നു വിളിച്ചു.ബുഗാറ്റി ഇ ബി 110 ജി ടി യെ ഇന്നു വരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സാങ്കേതികപരമായി മികച്ച സ്പോർട്സ് കാറായാണ്കമ്പനി പരസ്യം ചെയ്തത്.
 
===ബുഗാറ്റി ഓട്ടോമൊബൈൽസ് എസ്.എ.എസ്.1998===
==ഇതുകൂടി കാണുക==
"https://ml.wikipedia.org/wiki/ബുഗാറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്