"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) 31.215.41.168 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള... |
||
വരി 86:
പതിനാറാം നൂറ്റാണ്ടിൽ [[ഒട്ടോമൻ സാമ്രാജ്യം|ഒട്ടോമൻമാർ]], [[ചെങ്കടൽ|ചെങ്കടലിന്റെയും]] [[പേർഷ്യൻ ഗൾഫ് |പേർഷ്യൻ ഉൾക്കടലിന്റെയും]] തീരപ്രദേശങ്ങൾ ([[അസീർ പ്രവിശ്യ|അസീർ]], [[അൽഹസ]] എന്നിവ) തങ്ങളുടെ സാമ്രാജ്യത്തിന്റ ഭാഗമാക്കുകയും [[അറേബ്യ|അറേബ്യയുടെ]] ഉൾഭാഗങ്ങളിൽ അധീശത്വം അവകാശപ്പെടുകയും ചെയ്തു. സാമ്രാജ്യത്തിന്റെ കേന്ദ്രീകൃതാധിപത്യത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളനുസരിച്ച് ഇവിടങ്ങളിലെ നിയന്ത്രണത്തിന്റെ തോതും ഏറിയും കുറഞ്ഞുമിരുന്നു.<ref name=bowen>{{cite book |title=ദ ഹിസ്റ്ററി ഓഫ് സൗദി അറേബ്യ |last=ബോവൻ |first=വെയിൻ |year=2007 |isbn=978-0-313-34012-3 |page=68}}</ref> <ref name=niskhoy>{{cite book |title=മഡ്ഡിൽ ഓഫ് ദ മിഡ്ഡിൽ ഈസ്റ്റ്, പതിപ്പ് 2 |last=ചാറ്റർജി |first=നിക്ഷോയ് സി. |year=1973 |isbn=0-391-00304-6 |page=168}}</ref>.
[[House of Saud|അൽ സൗദ്]] എന്നറിയപ്പെടുന്ന ഇന്നത്തെ സൗദി രാജകുടുംബത്തിന്റെ ഉയർച്ച, 1744-ൽ [[Nejd|നെജ്ദിൽവച്ച്]] സാമ്രാജ്യസ്ഥാപകനായ [[മുഹമ്മദ് ബിൻ സൗദ്]],
നെജ്ദ് കേന്ദ്രമാക്കി രണ്ടാമതും ചെറിയൊരു സൗദി രാജ്യം 1824-ൽ സ്ഥാപിക്കപ്പെട്ടു. സൗദി അറേബ്യയുടെ ഉൾഭാഗങ്ങളുടെ നിയന്ത്രണത്തിനായി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ബാക്കിമുഴുവൻ മറ്റൊരു അറേബ്യൻ രാജകുടുംബമായ [[അൽ റഷീദ്|അൽ റാഷീദുമായി]], അൽ സൗദ് കുടുംബം പോരാട്ടം തുടർന്നു. 1891-ഓടെ അൽ റാഷിദ് കുടുംബം വിജയിക്കുകയും അൽ സൗദുകൾക്ക് [[കുവൈറ്റ്|കുവൈത്തിലേക്ക്]] പലായനം ചെയ്യേണ്ടിവരുകയും ചെയ്തു.<ref name="Britannica history"/>
|