"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 86:
പതിനാറാം നൂറ്റാണ്ടിൽ [[ഒട്ടോമൻ സാമ്രാജ്യം|ഒട്ടോമൻമാർ]], [[ചെങ്കടൽ|ചെങ്കടലിന്റെയും]] [[പേർഷ്യൻ ഗൾഫ് |പേർഷ്യൻ ഉൾക്കടലിന്റെയും]] തീരപ്രദേശങ്ങൾ ([[അസീർ പ്രവിശ്യ|അസീർ]], [[അൽഹസ]] എന്നിവ) തങ്ങളുടെ സാമ്രാജ്യത്തിന്റ ഭാഗമാക്കുകയും [[അറേബ്യ|അറേബ്യയുടെ]] ഉൾഭാഗങ്ങളിൽ അധീശത്വം അവകാശപ്പെടുകയും ചെയ്തു. സാമ്രാജ്യത്തിന്റെ കേന്ദ്രീകൃതാധിപത്യത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളനുസരിച്ച് ഇവിടങ്ങളിലെ നിയന്ത്രണത്തിന്റെ തോതും ഏറിയും കുറഞ്ഞുമിരുന്നു.<ref name=bowen>{{cite book |title=ദ ഹിസ്റ്ററി ഓഫ് സൗദി അറേബ്യ |last=ബോവൻ |first=വെയിൻ |year=2007 |isbn=978-0-313-34012-3 |page=68}}</ref> <ref name=niskhoy>{{cite book |title=മഡ്ഡിൽ ഓഫ് ദ മിഡ്ഡിൽ ഈസ്റ്റ്, പതിപ്പ് 2 |last=ചാറ്റർജി |first=നിക്ഷോയ് സി. |year=1973 |isbn=0-391-00304-6 |page=168}}</ref>.
 
[[House of Saud|അൽ സൗദ്]] എന്നറിയപ്പെടുന്ന ഇന്നത്തെ സൗദി രാജകുടുംബത്തിന്റെ ഉയർച്ച, 1744-ൽ [[Nejd|നെജ്ദിൽവച്ച്]] സാമ്രാജ്യസ്ഥാപകനായ [[മുഹമ്മദ് ബിൻ സൗദ്]], മതനേതാവുംഇസ്‌ലാമിലെ സുന്നിനവീന ഇസ്‌ലാമികതയുടെചിന്താഗതിക്കാരനും യാഥാസ്ഥിതിക രൂപമായ [[Wahhabi|വഹാബി പ്രസ്ഥാനത്തിന്റെ]] സ്ഥാപകനുമായ [[Muhammad ibn Abd al-Wahhab|മുഹമ്മദ് ബിൻ അബ്ദുൽവഹാബിന്റെ]] സേനയുമായി കൈകോർക്കുന്നതോടെയാണ് ആരംഭിക്കുന്നത്.<ref>{{cite book |title=ദ് ഹിസ്റ്ററി ഓഫ് സൗദി അറേബ്യ|last=വേയ്ൻ എച്ച്. ബോവൻ|year=2007 |isbn=978-0-313-34012-3 |pages=69–70}}</ref><ref>{{cite book |title=കോൺടെമ്പററി റിലീജ്യൻസ്: എ വേൾഡ് ഗൈഡ്|last=ഇയാൻ ഹാരിസ്|coauthors=സ്റ്റ്യുവർട്ട് മ്യൂസ്, പോൾ മോറിസ്, ജോൺ ഷെപ്പേഡ്|year=1992 |isbn=978-0-582-08695-1 |page=369}}</ref> ഈ കെട്ടുകെട്ട്, സൗദിയുടെ വികാസത്തിന്റെ ആശയാടിത്തറയാകുകയും ഇന്നത്തെ രാജഭരണത്തിന്റെ അടിസ്ഥാനമാകുകയും ചെയ്തു.<ref>{{cite book |title=ദ ഫ്യൂച്ച്വർ ഓഫ് ഇസ്‌ലാം ഇൻ മിഡ്ഡിൽ ഈസ്റ്റ് |last=ഫക്ഷ് |first=മഹ്മൂദ്. എ. |year=1997 |isbn=978-0-275-95128-3 |pages=89–90}}</ref> 1744-ൽ [[റിയാദ്|റിയാദിന്റെ]] ചുറ്റുവട്ടത്തുള്ള മേഖലയിൽ സ്ഥാപിക്കപ്പെട്ട 'സൗദി രാജ്യം', ദ്രുതഗതിയിൽ വികസിക്കുകയും ഇന്നത്തെ സൗദി അറേബ്യയുടെ മിക്കവാറും ഭാഗങ്ങളുടെയും നിയന്ത്രണം കൈവരിക്കുകയും ചെയ്തു.<ref>[http://www.jcpa.org/art/nypost-dg6apr03.htm "റെയിനിങ് ഇൻ റിയാദ്"] രചന: ഡി. ഗോൾഡ്, 2003 ഏപ്രിൽ 6, എൻ.വൈ. പോസ്റ്റ് (ജെ.സി.പി.എ.)</ref> പക്ഷേ, 1818-ൽ [[ഈജിപ്ത്|ഈജിപ്തിലെ]] ഒട്ടോമൻ പ്രതിനിഭരണാധികാരിയായിരുന്ന [[Muhammad Ali of Egypt|മുഹമ്മദ് അലി പാഷ]] ഇവരെ തോൽപ്പിച്ചു.<ref>"[http://countrystudies.us/saudi-arabia/7.htm സൗദ് കുടുംബവും വഹാബി ഇസ്‌ലാമും]". ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്.</ref>
 
നെജ്ദ് കേന്ദ്രമാക്കി രണ്ടാമതും ചെറിയൊരു സൗദി രാജ്യം 1824-ൽ സ്ഥാപിക്കപ്പെട്ടു. സൗദി അറേബ്യയുടെ ഉൾഭാഗങ്ങളുടെ നിയന്ത്രണത്തിനായി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ബാക്കിമുഴുവൻ മറ്റൊരു അറേബ്യൻ രാജകുടുംബമായ [[അൽ റഷീദ്‎|അൽ റാഷീദുമായി]], അൽ സൗദ് കുടുംബം പോരാട്ടം തുടർന്നു. 1891-ഓടെ അൽ റാഷിദ് കുടുംബം വിജയിക്കുകയും അൽ സൗദുകൾക്ക് [[കുവൈറ്റ്‌‎|കുവൈത്തിലേക്ക്]] പലായനം ചെയ്യേണ്ടിവരുകയും ചെയ്തു.<ref name="Britannica history"/>
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്