"പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് '''പറപ്പൂര്‍'''. [[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയാല്‍]] ചുറ്റപ്പെട്ട ഒരു തുരുത്താണിത്. കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാര്‍ഗം. ജനസംഖ്യയില്‍ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളില്‍ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു.
 
വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ലയില്‍ ഉന്നതസ്ഥാനമാണ് പറപ്പൂരിനുള്ളത്. ഒരു ഹൈസ്കൂളും, 3 അപ്പര്‍ പ്രൈമറി സ്കൂളുകളും, 5 ലോവര്‍ പ്രൈമറി സ്കൂളുകളുമടക്കം ഒന്‍പത് സ്കൂളുകള്‍ ഈ ഗ്രാമത്തിലുണ്ട്.
വരി 6:
[[Category:കേരളത്തിലെ ഗ്രാമങ്ങള്‍]]
[[Category:ഉള്ളടക്കം]]
[[വിഭാഗം: മലപ്പുറം ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്