"കേളകം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്
വരി 47:
കേളകം ഗ്രാമപഞ്ചായത്തിന് 77.92 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
 
പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ വെള്ളൂന്നി മല പഞ്ചായത്തിൻറെ തെക്കുഭാഗത്തായും [[പാലുകാച്ചി മല]] കിഴക്കുഭാഗത്തായും സ്ഥിതിചെയ്യുന്നു . ഭൂപ്രകൃതിയനുസരിച്ച് കേരളത്തിലെ മലനാട്ടിൽ ഉൾപ്പെടുന്നു .ഉയർന്ന പ്രദേശങ്ങളിൽ ചരൽ കലർന്ന ചുവന്ന മണ്ണ് , പുഴയോരങ്ങളോടനുബന്ധിച്ച് മണൽകലർന്ന പശിമരാശിയുള്ള മണ്ണ് ,
സമതലങ്ങളിൽ ചെങ്കൽ കലർന്ന മണ്ണ് എന്നിങ്ങനെയാണ് ഈ പ്രദേശത്തു കാണപ്പെടുന്ന മണ്ണിനങ്ങൾ .
[[പ്രമാണം:കേളകം ബസ് സ്റ്റാൻഡ്.jpg|300px|thumb|right|കേളകം ബസ് സ്റ്റാൻറ്]]
"https://ml.wikipedia.org/wiki/കേളകം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്