"അണ്ണാ ഹസാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ഗാന്ധിയർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
|organization =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു സാമുഹിക സന്നദ്ധപ്രവർത്തകനാണ് '''അണ്ണാ ഹസാരെ''' എന്നറിയപ്പെടുന്ന '''കിഷൻ ബാപ്പത് ബാബുറാവു ഹസാരെ''' (ജനനം:ജനുവരി 15, 1940). [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] അഹമ്മദ്നഗർ ജില്ലയിലെ "[[റാലിഗാൻസിദ്ദി]] " എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992-ൽ ഭാരത സർക്കാർ അദ്ദേഹത്തിനെ [[പത്മഭൂഷൺ]] നൽകി ആദരിച്ചു. ഇതിന് പുറമേ ഭാരത സർക്കാറിന്റെ തന്നെ [[പത്മശ്രീ]] അവാർഡും(1990) സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരവും ഉൾപ്പെടെയുള്ള മറ്റനേകം ബഹുമതികളും ലഭിച്ചിട്ടുണ്ട്. മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്, [[ദിണ്ടിഗൽ]] [[ഗാന്ധിഗ്രാം കല്പിത സർവകലാശാലസർവ്വകലാശാല]] ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.<ref name=anna_awards>http://www.annahazare.org/awards.html</ref>
 
മോഹൻദാസ് കരംചന്ദ് ഗാന്ധിയെ പോലെ [[നിരാഹാര സമരം|നിരാഹാര സത്യാഗ്രഹം]] സമരായുധമാക്കി വിജയിച്ച മറ്റൊരു ജനകീയ നേതാവാണ് അണ്ണാ ഹസാരെ. അദ്ദേഹം ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരുന്നതായി പൊതുവേ കണക്കാക്കപ്പെടുന്നു
652

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2180053" എന്ന താളിൽനിന്ന് ശേഖരിച്ചത്