"മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് റീഫിനാൻസ് ഏജൻസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
|homepage =
}}
ഭാരതത്തിലെ ചെറുകിട സംരംഭകർക്ക് 10 ലക്ഷംരൂപവരെ വായ്പ നൽകാൻ ലക്ഷ്യമിട്ട് തുടങ്ങുന്നആരംഭിച്ചിട്ടുള്ള ബാങ്കിംഗ്സർക്കാർ ബാങ്കിങ്ങ് സ്ഥാപനമാണ് '''മുദ്ര ബാങ്ക്''' എന്ന ചുരുക്കപേരിലറിയപ്പെടുന്നഅഥവ '''മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് റീഫിനാൻസ് ഏജൻസി'''. രാജ്യത്തെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെസ്ഥാപനങ്ങളുടെയും നിയന്ത്രണവും ഇവയ്ക്കായിരിക്കും. 2015 ഏപ്രിൽ 8 നായിരുന്നു ഇവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. <ref>{{cite web | url = http://articles.economictimes.indiatimes.com/2015-03-31/news/60682518_1_micro-enterprises-finance-ministry-april-8 | title = Finance Ministry reviews launch preparation of MUDRA Bank on April 8 | date = 2015-03-31 }}</ref>ധനമനന്ത്രി അരുൺ ജെയ്റ്റ്‌ലി 2015 ബജറ്റിൽ പ്രഖ്യാപിച്ചനിയന്ത്രണം മുദ്ര ബാങ്കിന്റെ മൂലധനം 20,000 കോടി രൂപയാണ്ബാങ്കിൽ അധിഷ്ടിതമായിരിക്കും. <ref>{{cite web|title=മുദ്ര ബാങ്കിന് ഇന്ന് തുടക്കമാകും|publisher=http://www.mathrubhumi.com/business/news_articles/story-537037.html|accessdate=8 ഏപ്രിൽ 2015|ref=www.mathrubhumi.com}}</ref>
==ആരംഭം==
2015 ഏപ്രിൽ 8 നായിരുന്നു ഇവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. <ref>{{cite web | url = http://articles.economictimes.indiatimes.com/2015-03-31/news/60682518_1_micro-enterprises-finance-ministry-april-8 | title = Finance Ministry reviews launch preparation of MUDRA Bank on April 8 | date = 2015-03-31 }}</ref> പ്രധാൻ മന്ത്രി മുദ്ര യോജന പദ്ധതിയുടെ കീഴിൽ നനമന്ത്രി അരുൺ ജെയ്റ്റ്‌ലി 2015 ബജറ്റിൽ പ്രഖ്യാപിച്ച മുദ്ര ബാങ്കിന്റെ മൂലധനം 20,000 കോടി രൂപയാണ് . <ref>{{cite web|title=മുദ്ര ബാങ്കിന് ഇന്ന് തുടക്കമാകും|publisher=http://www.mathrubhumi.com/business/news_articles/story-537037.html|accessdate=8 ഏപ്രിൽ 2015|ref=www.mathrubhumi.com}}</ref>
==ഉദ്ദേശം==
നിലവിൽ ചെറുകിട വ്യവസായ വികസന സബ്സിഡിയറിയറിയായി സിഡ്ബിയുടെ കീഴിൽ ആരംഭിച്ചിട്ടുള്ള ഈ സ്ഥാപനം ഭാവിയിൽ സ്വതന്ത്ര പദവിയോടെ സൂഷമ സാമ്പത്തിക സ്ഥാപനങ്ങളുടെ നിയന്ത്രണ സംവിധാനമായി പ്രവർത്തിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
==പ്രവർത്തനം==
പ്രാഥമിക ഘട്ടത്തിൽ താഴെ പറയുന്ന 3 തരം വായ്പ്പകളാണ് മുദ്ര ബാങ്ക് അനുവദിക്കുന്നത്.
*ശിശു: ₹ 50,000 വരെയുള്ള വായ്പ.
*കിഷോർ: ₹ 5,00,000 വരെയുള്ള വായ്പ
*തരുൺ: ₹ 10,00,000 വരെയുള്ള വായ്പ
==അവലംബം==
<references/>
652

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2180048" എന്ന താളിൽനിന്ന് ശേഖരിച്ചത്