"അന്ത്യോഖ്യാ പാത്രിയർക്കീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മറ്റൊരു താൾ നിലവിലുണ്ട്
Merging
വരി 1:
{{mergeto|#തിരിച്ചുവിടുക[[അന്ത്യോഖ്യാ പാത്രിയർക്കീസുമാർ}}പാത്രിയർക്കീസ്]]
[[അന്ത്യോഖ്യ]]യിലെ മെത്രാപ്പൊലീത്തയ്ക്ക് ആദിമ സഭ കല്പിച്ച് കൊടുത്ത സ്ഥാ‍നപ്പേരാണ് പാത്രിയർക്കീസ് എന്നത്.ആദ്യ നൂറ്റാണ്ടുകളിലെ പ്രമുഖ യഹൂദേതര ക്രൈസ്തവസമൂഹം എന്ന നിലയിൽ അന്ത്യോക്യാ പാത്രിയർക്കീസിനു പ്രമുഖമായ ഒരു സ്ഥാനം പുരാതന ക്രൈസ്തവ ചരിത്രത്തിൽ ഉണ്ട്. ആദ്യ പാത്രിയർക്കീസ് ആയി കരുതപ്പെടുന്ന പത്രോസ് ശ്ലീഹാ മുതൽ ഇന്നു വരെയുള്ള പാത്രിയർക്കീസന്മാരുടെ വിപുലമായ ഒരു പിന്തുടർച്ച നിലനിൽക്കുന്ന ഒരു സ്ഥാനമാണിത്.
 
ഇന്ന് അഞ്ചോളം ക്രൈസ്തവ സമൂഹങ്ങൾ ഈ സ്ഥാനത്തിന്റെ പിന്തുടർച്ചാവകാശം അവകാശപ്പെടുകയും ഉപയോഗിച്ച് വരികയും ചെയ്യുന്നുണ്ട്. ഇവ [[സുറിയാനി ഓർത്തഡോക്സ് സഭ]], [[സുറിയാനി കത്തോലിക്ക സഭ]], [[അന്ത്യോഖ്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ]], [[മെക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭ]], [[മാരൊനൈറ്റ് സഭ]] എന്നിവയാണ്. കുരിശുയുദ്ധങ്ങളുടെ കാലത്ത് ലത്തീൻ കത്തോലിക്ക സഭയുടെ പ്രതിനിധിയായ ഒരു അന്ത്യോഖ്യാ പാത്രിയർക്കീസും ഉണ്ടായിരുന്നു.
== കേരളത്തിൽ ==
കേരളത്തിലെ [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെ തലവനായ [[ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ]] സുറിയാനി ഓർത്തഡോക്സ് സഭയുടെ അന്ത്യോഖ്യ പാത്രിയർക്കീസ് ആണ്. പതിനേഴാം നൂറ്റാണ്ടു മുതലെങ്കിലും ഈ സ്ഥാനികൾ കേരളം സന്ദർശിച്ചിരുന്നു.
 
 
 
 
[[വർഗ്ഗം:ആത്മീയ നേതൃസ്ഥാനങ്ങൾ]]
[[വർഗ്ഗം:ക്രൈസ്തവസഭയിലെ പദവികൾ]]
"https://ml.wikipedia.org/wiki/അന്ത്യോഖ്യാ_പാത്രിയർക്കീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്