"മേയ് 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
</onlyinclude>
== ജന്മദിനങ്ങൾ ==
* 1940 - ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു [[ജോസഫ് ബ്രോഡ്സ്കി]]
* 1885 - പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന [[പണ്ഡിറ്റ് കെ.പി.കറുപ്പൻ]]
* 1942 - ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ [[എൻ. പീതാംബരക്കുറുപ്പ്]]
* 1914 - പ്രശസ്ത ഇന്തോളജിസ്റ്റും ചരിത്രകാരനുമായിരുന്നു [[എ.എൽ. ബാഷാം]]
* 1955 - കേരള നിയമസഭയിലെ റവന്യു,കയർ എന്നീ വകുപ്പുകളുടെ മന്ത്രിയാണ് [[അടൂർ പ്രകാശ്]]
* 1819 - ഗ്രേറ്റ് ബ്രിട്ടന്റേയും അയർലന്റിന്റേയും രാജ്ഞിയായിരുന്ന [[വിക്ടോറിയ രാജ്ഞി]]
* 1936 - കേരളത്തിലെ ഒരു രാജ്യസഭാംഗവും സി.പി.ഐ.എം. നേതാവുമായിരുന്നു [[പി.ആർ. രാജൻ]]
* 1905 - റഷ്യൻ സാഹിത്യകാരനായ [[മിഖായെൽ അലക്സാന്റ്റോവിച്ച് ഷോളഖോഫ്]]
* 1925 - നേതാവും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു [[കെ.വി. സുരേന്ദ്രനാഥ്]]
* 1964 - കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനാ [[കെ. രാധാകൃഷ്ണൻ]]
* 1982 - ഇന്ത്യൻ ഫുട്ബോൾ ടീം അംഗ [[മുഹമ്മദ് റാഫി]]
* 1899 - എഴുത്തുകാരനും, സംഗീതജ്ഞനും വിപ്ലവകാരിയുമായിരുന്നു കാസി [[നസ്രുൾ ഇസ്ലാം]]
* 1887 - മലയാളത്തിലെ സാഹിത്യകാരനാണ് [[മേലങ്ങത്ത് അച്യുതമേനോൻ]]
* 1960 - കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും മുൻ നിയസഭാഗവു [[എം.വി. ജയരാജൻ]]
* 1947 - കാനേഡിയൻ എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമാണ് [[മോഡ് ബാർലോ]]
 
== ചരമവാർഷികങ്ങൾ ==
"https://ml.wikipedia.org/wiki/മേയ്_24" എന്ന താളിൽനിന്ന് ശേഖരിച്ചത്