"അടുത്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

453 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Pension}}
മുന്‍ കാല സേവനങള്‍ക്ക് നന്ദിപൂര്‍വം സേവനക്കാലയളവിനു ശേഷം തൊഴില്‍ ദാതാവു നല്‍കുന്ന പ്രതിഫലമാണ്‌ പെന്‍ഷന്‍.
സാധാരണ ഒരു വ്യക്തി ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുമ്പോള്‍ ഗവണ്‍മെന്റോ വ്യക്തി ഔദ്യോഗിക വൃത്തി നിര്‍വ്വഹിച്ച സ്ഥാപനങ്ങളോ ഒരു നിശ്ചിത തുക ഒന്നിച്ചായോ ഗഡുക്കളായോ നല്‍കാറുണ്ട്. ഈ തുകക്കാണ്‌ '''പെന്‍ഷന്‍''' എന്ന് പറയുന്നത്.
{{അപൂര്‍ണ്ണം|Pension}}
[[വിഭാഗം:ധനകാര്യം]]
[[en:Pension]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/217820" എന്ന താളിൽനിന്ന് ശേഖരിച്ചത്