"ആലുവ ശിവരാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎Interwiki
(ചെ.)No edit summary
വരി 1:
[[എറണാകുളം]] ജില്ലയിലെ [[ആലുവാ]] മണപ്പുറത്ത് എല്ലാ വര്‍ഷവും [[കുംഭം|കുംഭമാസത്തില്‍]] [[ശിവരാത്രി]] ദിനത്തില്‍ കൊണ്ടാടുന്ന ഹൈന്ദവ ആഘോഷമാണ് '''ആലുവാ ശിവരാത്രി'''. ഫെബ്രുവരി-മാര്‍ച്ച് മാ‍സങ്ങളിലാണ് [[മലയാള മാസങ്ങള്‍|മലയാളമാസമായ]] കുംഭം വരിക.
 
[[പെരിയാര്‍ നദി|പെരിയാറിന്റെ]] തീരത്തുള്ള [[പരമശിവന്‍|ശിവന്റെ]] അമ്പലത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ എല്ലാ ശിവരാത്രിക്കും ആലുവാമണപ്പുറത്ത് ശിവരാത്രിദിവസം രാത്രി ഉത്സവം ആഘോഷിക്കാന്‍ ഒത്തുകൂടുന്നു.
"https://ml.wikipedia.org/wiki/ആലുവ_ശിവരാത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്