"പ്രജാ സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
1952 മുതൽ 1972 വരെ ഉണ്ടായിരുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയാണ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി.
ജയപ്രകാശ് നാരായൺ, ആചാര്യ നരേന്ദ്ര ദേവ്, ബസ്വൻ സിംഗ് (സിൻഹ) നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാർട്ടിയും, ജെ.ബി കൃപാലനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കിസാൻ മസ്ദൂർ പ്രജാ പാർട്ടിയും ലയിച്ചാണ് ഈ പാർട്ടി രൂപീകരിച്ചത്.1955ൽ രാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാർട്ടി വിളർത്തി സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു.1969ൽ ട്രേഡ് യൂണിയൻ നേതാവ് ജോർജ് ഫെർണാണ്ടസിൻറ്റെ വീണ്ടും പിളർന്ന് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. ചേർന്നു. 1972 ൽ പി.എസ്.പി. ഫെർണാണ്ടസിൻറ്റെ സോഷ്യലിസ്റ്റ് പാർട്ടിയിൽ ലയിക്കുകയും 1977ൽ ജനതാ സഖ്യം നിലവിൽ വരികയും ചെയ്തു.
1957 ലെ ലോകസഭ പൊതു തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടിൻറ്റെ 10,41%വും 19 സീറ്റും പി.എസ്.പി. നേടി.
 
 
{{prettyurl|Praja Socialist Party}}
{{ഒറ്റവരിലേഖനം|date=2013 ജൂലൈ}}
"https://ml.wikipedia.org/wiki/പ്രജാ_സോഷ്യലിസ്റ്റ്_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്