"നമസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
ലയനം
(ചെ.) (25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q60653 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ലയനം)
{{prettyurl|Namaste}}
{{വിവക്ഷ|നമസ്കാരം}}
{{mergefrom|നമസ്തേ}}
[[പ്രമാണം:Dancer in Sari.jpg|thumb|right|[[മോഹിനിയാട്ടം|മോഹിനിയാട്ടത്തിൽ]] നമസ്കാര മുദ്ര കാണിക്കുന്ന നർത്തകി.]]
ബഹുമാനം, സ്വാഗതം, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾക്ക് ഭാരതീയമായ പ്രത്യേക രീതിയാണ് '''നമസ്കാരം''' എന്നത്. രണ്ട് കൈകൾ കൂപ്പി ഉപചാരം അർപ്പിക്കുന്നതിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെക്കാലം തൊട്ടു മുതലേ [[ഇന്ത്യ|ഭാരതത്തിൽ]] തുടരുന്ന ഒരു ആചാരമാണിത്. ഭാരതീയരുടെ മുഖമുദ്രയായും നമസ്കാരത്തെ പലരും ഗണിക്കുന്നു. കൈകൾ കൂപ്പിയുള്ള മുദ്രയോടൊപ്പം നമസ്കാരം, നമസ്തെ തൂടങ്ങിയ ഉപചാരവാക്കും പ്രയോഗിക്കുന്നു.
6,445

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2176752" എന്ന താളിൽനിന്ന് ശേഖരിച്ചത്