"തിരുവനന്തപുരം ലൈറ്റ് മെട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jose Mathew C എന്ന ഉപയോക്താവ് തിരുവനന്തപുരം മോണോറെയിൽ എന്ന താൾ തിരുവനന്തപുരം ലൈറ്റ് മെട്രോ എന്നാ...
(ചെ.) Corrections, Category
വരി 45:
}}
}}
തിരുവനന്തപുരം നഗരത്തിലെ പൊതു യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ തയ്യാറാക്കിയ പദ്ധതി.മെട്രോ ഡെൽഹി മെട്രോയുടെയും കേരളസർക്കാറിന്റെയും കീഴിൽ വിഭാവനം ചെയ്തിരിക്കുന്ന ഇത്ചെയ്തിരിക്കുന്നു. പൂർണ്ണമായും യാന്ത്രികമായ (മനുഷ്യ-ഇടപെടൽ വളരെ കുറച്ചുമാത്രം ആവശ്യമായ ഒരു മെട്രോ പദ്ധതിയാണ്.) ഇതിൽ ട്രെയിൻ ഓടിക്കാനും ടിക്കറ്റു കൊടുക്കാനും വരെ യന്ത്രങ്ങളെ ഉപയോഗിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരുന്നത്ഉപയോഗിക്കുന്നു.<ref name="manoramaonline-ക" /> ആദ്യം [[മോണോറെയിൽ]] ഉപയോഗിക്കനായിരുന്നു തീരുമാനം. ഇതിന്റെ പ്രാരംഭനടപടികളിൽ വന്ന സാങ്കേതിക തടസ്സങ്ങൾ മൂലം 2014 ആഗസ്റ്റിൽ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.<ref name="keralakaumudi-ക">{{cite web|url=http://news.keralakaumudi.com/news.php?nid=8eb3a536d51eeff802f9c2c2a1968ca6|title=മോണോറെയിൽ പദ്ധതി ഉപേക്ഷിച്ചു,​ പകരം ലൈറ്റ് മെട്രോ|publisher=കേരളകൗമുദി|date=ആഗസ്റ്റ് 28, 2014|accessdate=2014 ആഗസ്റ്റ് 28|language=മലയാളം|type=പത്രലേഖനം|archivedate=2014-08-28 10:15:30|archiveurl=http://web.archive.org/web/20140828101530/http://news.keralakaumudi.com/news.php?nid=8eb3a536d51eeff802f9c2c2a1968ca6}}</ref> പകരം ലൈറ്റ് മെട്രോ ഉപയോഗിക്കാനാണ്ഉപയോഗിക്കാൻ തീരുമാനംതീരുമാനിച്ചു. <ref>"Monorail scrapped, LRTS mooted", The Hindu, 29 August 2014</ref> റൂട്ടിൽ വ്യത്യാസമില്ല. ദില്ലി മെട്രോ റെയിൽ കോർപ്പറേഷനോട് ലൈറ്റ് മെട്രോയെക്കുരിച്ച് പഠനം നടത്താൻ കേരളസർക്കാർ ആവശ്യപ്പെട്ടിറ്റുണ്ട്.
 
(മംഗലപുരത്തെ) ടെക്നോസിറ്റി - കരമന ആദ്യഘട്ടവും കരമന - നെയ്യാറ്റിന്കര രണ്ടാംഘട്ടവും ആയിരിക്കും. 19 സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്ആദ്യഘട്ടത്തിലുള്ളത്. ടെക്നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം, കഴക്കൂട്ടം ജങ്ഷന്ജങ്ഷൻ, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുമ്മൂട്, ഉള്ളൂര്ഉള്ളൂർ, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, സെക്രട്ടേറിയറ്റ്, തംബാനൂര്തംബാനൂർ, കിള്ളിപ്പാലം, കരമന എന്നിവയാകും ആദ്യഘട്ടത്തിലെ സ്റ്റേഷനുകള്സ്റ്റേഷനുകൾ. 22 കിലോമീറ്ററാണ് നീളം.
 
== അവലംബങ്ങൾ ==
വരി 56:
 
[[വർഗ്ഗം:കേരളത്തിലെ ഗതാഗതം‎]]
[[വർഗ്ഗം:ഇന്ത്യയിലെ മെട്രോ റെയിൽ ഗതാഗതം]]
"https://ml.wikipedia.org/wiki/തിരുവനന്തപുരം_ലൈറ്റ്_മെട്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്