"സ്റ്റാർ പ്ലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,442 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
== ചരിത്രം ==
ഈ ചാനൽ ആദ്യമായി ഇന്ത്യയിൽ ആരംഭിച്ചത് 21 ഫെബ്രുവരി 1992 നാണ്. ആ സമയത്ത് അമേരിക്കയിൽ നിന്നുള്ള പരിപാടികൾ കാണിക്കുന്ന ഇംഗ്ളീഷ് ഭാഷാ ചാനൽ ആയിരുന്നു. ഇതിന്റെ സമാനമായ ചാനൽ [[Zee TV|സീ ടിവി]]<ref name="WSJ 2001">{{cite news|last=Flegg|first=Michael|title=India's Star TV Leaps to Top Spot Due to Game Shows, Soap Operas|url=http://online.wsj.com/article/SB1000058525375899610.html|newspaper=The Wall Street Journal|archiveurl=http://web.archive.org/web/20010919222951/http://public.wsj.com/sn/y/SB1000058525375899610.html|archivedate=19 September 2001|date=10 September 2001}}</ref> ആയിരുന്നു. പിന്നീട് സ്റ്റാർ സീ ടിവിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും [[News Corporation|ന്യൂസ് കോർപ്പറേഷൻ]] എന്ന കമ്പനിയെ സ്വന്തമാക്കുകയും ചെയ്തു. സ്റ്റാർ ടിവി ഭാഷ ഹിന്ദിയിലോട്ട് മാറ്റുകയും ചെയ്തു. ഇംഗ്ളീഷ് ഭാഷയിൽ സ്റ്റാർ വേൾഡ് എന്ന ചാനൽ ആരംഭിക്കുകയും ചെയ്തു.
2000 ത്തിൽ കമ്പനിയുടെ സി.ഇ.ഓ ആയ [[Sameer Nair|സമീർ നായരും]] പ്രോഗ്രാമിംഗ് ചീഫ് ആയ [[Tarun Katial|തരുൺ കത്യാലും]] ചേർന്ന് പുതിയ കുറേ പരിപാടികൾ തുടങ്ങി. ഈ പരിപാടികൾ സ്റ്റാർ ടിവിയെ ഹിന്ദി ചാനലുകളുടെ മുൻപന്തിയിൽ എത്തിച്ചു.
<ref>{{cite news |title=Talent Hunt |url=http://www.dayafterindia.com/dec209/silver_screen2.html |work=The Day After |date=18 December 2009 |accessdate=22 December 2009 }} {{Dead link|date=October 2010|bot=H3llBot}}</ref> {{verify credibility|date=September 2013}}
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2176635" എന്ന താളിൽനിന്ന് ശേഖരിച്ചത്