15,669
തിരുത്തലുകൾ
(ഇൻഫോബോക്സ് ചേർക്കുന്നു) |
(കുറച് വിവരങ്ങൾ ചേർത്തു) |
||
}}
സ്റ്റാർ ഇന്ത്യ നെറ്റ്വർക്കിന്റെ ഭാഗമായ ഒരു ഹിന്ദി ടെലിവിഷൻ ചാനലാണ് '''സ്റ്റാർ പ്ലസ്'''. ഈ ചാനൽ 21സ്റ്റ് സെഞ്ച്വറി ഫോക്സിന്റെ ഇന്ത്യയിലെ സ്റ്റാർ നെറ്റ്വർക്കിന്റെ ഭാഗമാണ്. കുടുംബ സീരിയലുകൾ, കോമഡി പരിപാടികൾ, യുവജനത പരിപാടികൾ, റിയാലിറ്റി പരിപാടികൾ എന്നിവയാണ് ഈ ചാനൽ വഴി സംപ്രേഷണം ചെയ്യുന്നത്.
== ചരിത്രം ==
ഈ ചാനൽ ആദ്യമായി ഇന്ത്യയിൽ ആരംഭിച്ചത് 21 ഫെബ്രുവരി 1992 നാണ്. ആ സമയത്ത് അമേരിക്കയിൽ നിന്നുള്ള പരിപാടികൾ കാണിക്കുന്ന ഇംഗ്ളീഷ് ഭാഷാ ചാനൽ ആയിരുന്നു. ഇതിന്റെ സമാനമായ ചാനൽ <nowiki>[[Zee TV|സീ ടിവി]]</nowiki> ആയിരുന്നു. [[വർഗ്ഗം:ദൃശ്യമാദ്ധ്യമങ്ങൾ]]
|