"മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തെറ്റ്..
വരി 1:
[[കേരളം|കേരള]]ത്തിലെ [[പാലക്കാട്]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മാന്നാര്‍ക്കാട്മണ്ണാര്‍ക്കാട്. [[സൈലന്റ് വാലി]] എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങള്‍ മാന്നാര്‍ക്കാടുമണ്ണാര്‍‍ക്കാടു നിന്ന് 66 കിലോമീറ്റര്‍ അകലെയാണ്. മാന്നാര്‍ക്കാട്മണ്ണാര്‍ക്കാട് പാലക്കാട് ജില്ലയിലെ ഒരു താലൂക്കുമാണ്.
 
==സ്ഥലപ്പേരിന്റെ ഉല്‍ഭവം==
 
പണ്ട് ഇവിടെ ഭരിച്ചിരുന്ന മാന്നാന്‍‌മാരില്‍ നിന്ന്, അല്ലെങ്കില്‍ മാന്നാര്‍ക്കാട്മണ്ണാര്‍ക്കാട് നായര്‍ വീട്ടില്‍ നിന്ന് ആണ് മാന്നാര്‍ക്കാട്മണ്ണാര്‍ക്കാട് എന്ന പേരുവന്നത്. അധികാരവര്‍ഗ്ഗത്തെ സ്ഥലത്തെ ആദിവാസികള്‍ മാന്നാന്‍‌മാര്‍ എന്നു വിളിച്ചിരുന്നു. രാജാവായിരുന്ന [[വള്ളുവക്കോനാതിരി]]യും മന്നന്‍ എന്ന് അറിയപ്പെട്ടിരുന്നു.
 
==ജനങ്ങള്‍==
 
150,000-ത്തോളം ജനങ്ങളാണ് മാന്നാര്‍ക്കാട്മണ്ണാര്‍ക്കാട് താമസിക്കുന്നത്. കൃഷിയാണ് പ്രധാന വരുമാന മാര്‍ഗ്ഗം. [[റബ്ബര്‍]], [[തേങ്ങ]], [[അടക്ക]] ([[പാക്ക്]]), [[നേന്ത്രക്ക]], [[പഴം]], [[കുരുമുളക്]], [[ജാതിക്ക]] [[നെല്ല്]] എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. അമിതമായ രാസവള ഉപയോഗം കാരണം മാന്നാര്‍കാട്ടിലെമണ്ണാര്‍ക്കാട്ടിലെ ജൈവ വ്യവസ്ഥയ്ക്ക് അതിയായ കോട്ടം തട്ടിയിരുന്നു. എങ്കിലും ഒരു പതിറ്റാണ്ടായി ജനങ്ങള്‍ ഇതിനെതിരെ ബോധവാന്മാരായി ജൈവ വളങ്ങള്‍ ഉപയോഗിച്ചത് പല ഉരഗ വര്‍ഗ്ഗങ്ങളും [[ചിത്രശലഭം|പൂമ്പാറ്റ]]കളും നദീജല മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും വംശനാശത്തിന്റെ വക്കില്‍ നിന്ന് തിരിച്ചുവരാന്‍ കാരണമായി.
 
മാന്നാര്‍ക്കാട്ടെമണ്ണാര്‍ക്കാട്ടെ ജനസംഘ്യയുടെ 20%-25% ജനങ്ങള്‍ ആണ് കാര്‍ഷിക വരുമാനത്തിന്റെ 70%-80%-വും ഉല്പാദിപ്പിക്കുന്നത്. 10% ജനങ്ങള്‍ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 65% ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് അടുത്തു നില്‍ക്കുന്നു.
 
മാന്നാര്‍ക്കാട്മണ്ണാര്‍ക്കാട് തെക്കേ ഇന്ത്യയില്‍ എമ്പാടും നിന്ന് കുടിയേറ്റക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്. വ്യത്യസ്ഥ സാംസ്കാരിക പാരമ്പര്യമുള്ള ജനങ്ങള്‍ [[മലയാളം|മലയാള]]ത്തിനു പുറമേ [[തെലുങ്ക്]], [[കന്നഡ]], [[തുളു]], [[തമിഴ്]] തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളില്‍ മാത്രം കാണുന്ന ഈ സാംസ്കാരിക മിശ്രിതം ഈ ചെറിയ പട്ടണത്തിന് പകിട്ടേകുന്നു. റബ്ബര്‍ കൃഷിക്കായി തെക്കന്‍ കേരളത്തില്‍ നിന്നും ഒരുപാടുപേര്‍ മാന്നാര്‍ക്കാടേയ്ക്ക്മണ്ണാര്‍ക്കാട്ടേയ്ക്ക് കുടിയേറിയിട്ടുണ്ട്.
 
[[കുന്തിപ്പുഴ]], [[നെല്ലിപ്പുഴ]] എന്നീ നദികള്‍ക്ക് ഇടയ്ക്കു കിടക്കുന്ന മാന്നാര്‍ക്കാട്മണ്ണാര്‍ക്കാട് താഴ്വര അതിന്റെ പ്രകൃതി സൌന്ദര്യത്തിന് പ്രശസ്തമാണ്. [[സൈലന്റ് വാലി]] നിത്യഹരിത വനങ്ങളും [[അട്ടപ്പാടി]] ഹൈറേഞ്ജും മാന്നാര്‍ക്കാടിന്റെമണ്ണാര്‍ക്കാട്ടിന്റെ പ്രകൃതിസൌന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിനോദസഞ്ചാരത്തിനായി മലകയറുന്ന സാഹസികര്‍ക്ക് മാന്നാര്‍ക്കാട്മണ്ണാര്‍ക്കാട് ഒരു പ്രധാന താവളം ആണ്താവളമാണ്. സൈലന്റ് വാലിയിലേക്ക് പോകുന്നതിന് മാന്നാര്‍ക്കാട്മണ്ണാര്‍ക്കാട് ഒരു നല്ല തുടക്കം ആണ്.
 
==പാലക്കാട് ജില്ലയിലെ മറ്റു താലൂക്കുകള്‍==
"https://ml.wikipedia.org/wiki/മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്