"ഗി ദുബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
}}
 
ഗി ദുബോർ (Guy Debord, ഫ്രഞ്ച് ഉച്ചാരണം gi dəbɔʁ )(ഡിസമ്പർ 28, 1931 – നവമ്പർ 30, 1994) ''സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ''(Situationist International) എന്ന സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് രൂപവും നേതൃത്വവും നല്കിയ [[മാർക്സിസം| മാർക്സിസ്റ്റ്]] സൈദ്ധാന്തികനായിരുന്നു<ref>[http://www.cddc.vt.edu/sionline/si/report.html സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ റിപോർട്ട്- ഗി ദുബോർ 1957 ]</ref>. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദുബോറിന്റെ ആശയങ്ങൾ [[പാരിസ്|പാരിസിലെ]] ബുദ്ധിജീവികളേയും വിദ്യാർഥികളേയും കലാകാരന്മാരേയും ഏറെ സ്വാധീനിച്ചു. 1968-ലെൽ പാരിസിൽ പടർന്നു പിടിച്ച വിദ്യാർഥി പ്രക്ഷോഭത്തിനും ഈ പ്രസ്ഥാനം കാരണമായിരുന്നുവെന്ന് പറയപ്പെടുന്നു.<ref>{{cite book|title =Prelude to Revolution: France in May 1968
|author= Daniel Singer|publisher= South End Press|year= 2002|ISBN = 9780896086821}}</ref>, <ref>[http://www.notbored.org/les-mots.html Words & Bullets ]</ref>
== പ്രധാന ചിനതാധാരകൾ ==
"https://ml.wikipedia.org/wiki/ഗി_ദുബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്