"പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7130009 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 29:
|website= {{URL|http://panamattom.space-kerala.org}}
}}
കോട്ടയം ജില്ലയിലെ [[എലിക്കുളം ഗ്രാമപഞ്ചായത്ത്|എലിക്കുളം ഗ്രാമപഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''പനമറ്റം'''. [[കൂരാലി]], [[ഇളങ്ങുളം]], [[തമ്പലക്കാട്]] എന്നിവയാണ് സമീപഗ്രാമങ്ങൾ. [[കാഞ്ഞിരപ്പള്ളി]], [[പൊൻകുന്നം]] എന്നിവയാണ് സമീപത്തുള്ള പട്ടണങ്ങൾ. [[ദേശീയ വായനശാല പനമറ്റം]] എന്ന പേരിൽ 1951-ൽ ആരംഭിച്ച ഒരു വായനശാല ഇവിടെയുണ്ട്. കൂടാതെ വെളിയന്നൂർ ദേശാഭിമാനി വായനശാലയും ഇവിടെ സ്ഥിതി ചെയ്യുന്നു. ബാലഗണപതി, മൂലഗണപതി എന്നിങ്ങനെ രണ്ട് ഗണപതിമാർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വളരെ പഴക്കമുള്ള [[പനമറ്റം ശ്രീ ഭഗവതിക്ഷേത്രം]] ഇവിടുത്തെ പ്രധാന ഹൈന്ദവ ആരാധനാലയമാണ്. 96 വർ‍ഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനം. പനമറ്റത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വഞ്ചിമല (220m above MSL) ഈ സ്ഥലത്ത ഏറ്റവും വലിയ മലയാണ്.ഈ ഗ്രാമത്തിനെ 'ദൈവത്തിൻറെ സ്വന്തം നാട്' എന്നും പറയാറുണ്ട്.{{fact}}
 
==ആരാധനാലയങ്ങൾ==
"https://ml.wikipedia.org/wiki/പനമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്