"ഗി ദുബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
ഗി ദുബോർ (Guy Debord, ഫ്രഞ്ച് ഉച്ചാരണം gi dəbɔʁ )(ഡിസമ്പർ 28, 1931 – നവമ്പർ 30, 1994) ''സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ''(Situationist International) എന്ന സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് രൂപവും നേതൃത്വവും നല്കിയ [[മാർക്സിസം| മാർക്സിസ്റ്റ്]] സൈദ്ധാന്തികനായിരുന്നു<ref>[http://www.cddc.vt.edu/sionline/si/report.html സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ റിപോർട്ട്- ഗി ദുബോർ 1957 ]</ref>. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദുബോറിന്റെ ആശയങ്ങൾ [[പാരിസ്|പാരിസിലെ]] ബുദ്ധിജീവികളേയും വിദ്യാർഥികളേയും കലാകാരന്മാരേയും ഏറെ സ്വാധീനിച്ചു. 1968-ലെ വിദ്യാർഥി പ്രക്ഷോഭത്തിനും ഇതും കാരണമായിരുന്നുവെന്ന് പറയപ്പെടുന്നു.<ref>{{cite book|title =Prelude to Revolution: France in May 1968
|author= Daniel Singer|publisher= South End Press|year= 2002|ISBN = 9780896086821}}</ref>, <ref>[http://www.notbored.org/les-mots.html Words & Bullets ]</ref>
== പ്രധാന ചിനതാധാരകൾ ==
=== സമൂഹം- വെറുമൊരു പ്രതിച്ഛായ (Society of Spectacle)===
മുതലാളിത്ത സമ്പദ്വ്യവസ്ഥ, സാംസ്കാരികമേൽക്കോയ്മ എന്നിവയോടൊപ്പം ഇത്തരം സാമൂഹ്യവ്യവസ്ഥയിൽ പ്രതിച്ഛായകൾക്കും(image) മാധ്യമത്തിനും മധ്യസ്ഥതക്കുമുള്ള പ്രാധാന്യത്തേയും അപഗ്രഥിക്കുന്നു. സമൂഹം വെറും ഒരു കൂട്ടം പ്രതിച്ഛായകളായി മാറുന്നതിനെതിരായി വിപ്ലവത്തിലൂടെ പ്രതികരിക്കണമെന്ന് ആഹ്വാനം നല്കുന്നു.
<ref>[http://library.nothingness.org/articles/SI/en/pub_contents/4 സൊസൈറ്റി ഓഫ് സ്പെക്റ്റക്ക്ൾ- ഗി ദുബോർ ]</ref>. 1967-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ നിന്നുള്ള പലേ ഉദ്ധരണികളും ഗ്രാഫിറ്റികളായും (ചുമരെഴുത്ത്) മുദ്രവാക്യങ്ങളായും പാരീസിലുടനീളം പ്രത്യക്ഷപ്പെട്ടു. അതിൽ പ്രധാനമാണ് കൂലിക്കുമാത്രമായുള്ള വേലയെ ഇകഴ്ത്തിപ്പറയുന്ന വേല നിഷിദ്ധം എന്നോ പണിയെടുക്കരുത് എന്നോ വ്യാഖ്യാനിക്കാവുന്ന Ne travaillez jamais. <ref>[https://www.marxists.org/reference/archive/debord/1963/never-work.htm Ne travaillez jamais]</ref>
===പഥഭ്രംശം(Détournement)===
ഫ്രഞ്ചു പദം മനപൂർവ്വം വഴിതെറ്റിക്കുക, ദുരുപയോഗപ്പെടുത്തുക എന്നീ അർഥങ്ങൾ കൂടി ഉൾക്കൊള്ളുന്നു. നിർദ്ദോഷമെന്നു തോന്നിക്കാവുന്ന പ്രചരണതന്ത്രങ്ങളിലൂടെ മനുഷ്യമനസ്സിനെ സ്വാധീനിക്കാനുള്ള മുതലാളിത്തസമ്പദ്വ്യവസ്ഥയുടെ ശ്രമങ്ങളെ അതേ പദപ്രയോഗങ്ങളിലൂടെ ചെറുക്കുക എന്ന ആശയമാണ് ദുബോർ മുന്നോട്ടു വെക്കുന്നത്.
<ref>[http://www.bopsecrets.org/SI/detourn.htm പഥഭ്രംശം-ഗി ദുബോർ ]</ref>,
===സൈക്കോ-ജിയോഗ്രഫി(Psychogeography),പ്രവണത(Dérive) ===
"https://ml.wikipedia.org/wiki/ഗി_ദുബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്