"ഗുൽ‌മോഹർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
No edit summary
വരി 25:
പര്യായങ്ങൾ [http://www.theplantlist.org/tpl/record/ild-1279 theplantlist.org - ൽ നിന്നും]
|}}
വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഒരു മരമാണ് '''അലസിപ്പൂമരം''' അഥവാ '''ഗുൽമോഹർ'''. {{ശാനാ|Delonix regia}}. ഇംഗ്ലീഷിൽ '''Royal Poinciana''' അഥവാ '''Flamboyant'''. ഡെലോനിക്സ് റീജിയ (Delonix regia) എന്നാണ്‌ ശാസ്ത്രീയ നാമം. [[കേരളം|കേരളത്തിലെ]] വഴിയോരങ്ങളിൽ [[ഏപ്രിൽ]] - [[മേയ്]] മാസങ്ങളിൽ പൂക്കുന്ന മരങ്ങൾ സഞ്ചാരികൾക്ക്പൂവണിയുന്നു. ചില വർഷങ്ങളിൽ ഇത് നേരത്തേയും നയനാനന്ദകരമായചിലപ്പോൾ ദൃശ്യംവൈകിയും പൂവിടാറുണ്ട്. ഒരുക്കുന്നു. പൂക്കൾ പൊഴിഞ്ഞ് വഴിയോരങ്ങൾക്ക് വർണ്ണാഭ നൽകാറുണ്ട്. തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു. തണ്ടിനു അധികം ബലമില്ലാത്തതുകൊണ്ട് മഴക്കാലത്ത് ശാഖകൾ വീണു വഴിയാത്രക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു മരമാണിത്. മദിരാശിമരം എന്നും പേരുണ്ട്.
 
നല്ല സൂര്യപ്രകാശം ആവശ്യമായ ഇതിന് ചെറിയ വരൾച്ചയും ശൈത്യവും താങ്ങാനാകും. അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ സ്വദേശം [[മഡഗാസ്കർ|മഡഗാസ്കറാണ്]]. അലങ്കാരവൃക്ഷമെന്ന നിലയിൽ അലസിപ്പൂമരം [[ഭാരതം|ഭാരതത്തിലെത്തിയിട്ട്]] ഒരു നൂറ്റാണ്ടിലേറെയായി.
"https://ml.wikipedia.org/wiki/ഗുൽ‌മോഹർ" എന്ന താളിൽനിന്ന് ശേഖരിച്ചത്