"ചെവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
}}
 
ഓരോ ജീവിയിലും [[കേൾവിശക്തി|ശ്രവണശേഷിക്ക്]] വ്യത്യാസങ്ങളുണ്ട്. ചില ജീവികളിൽ ചെവി ശബ്ദതരംഗങ്ങളെ ആഗിരണം ചെയ്യുന്ന ശരീരഭാഗമാണ്. [[മനുഷ്യൻ|മനുഷ്യരിൽ]] കേ‌ൾവിയ്ക്കു പുറമേ [[ശരീരത്തിന്റെ തുലനാവസ്ഥ]] പാലിക്കാനും ചെവി സഹായിക്കുന്നുണ്ട്<ref>http://webschoolsolutions.com/patts/systems/ear.htm</ref>. [[മുയൽ]], [[ആന]] തുടങ്ങിയ ജീവികളിൽ ശരീരം തണുപ്പിക്കുക എന്ന ധർമ്മവും ചെവി വഹിക്കുന്നുണ്ട്<ref>http://www.natural-track.com/Animal%20facts/Elephant%20Facts.htm</ref><ref>http://www.ias.ac.in/resonance/July2008/p638-647.pdf</ref>.
 
130 ഡെസിബെലിനേക്കാൾ കൂടുതലുള്ള ശബ്ദം ചെവിയ്ക്ക് തകരാറുണ്ടാക്കും.<ref name="vns2">page 146, All about human body, Addone Publishing Group</ref>
"https://ml.wikipedia.org/wiki/ചെവി" എന്ന താളിൽനിന്ന് ശേഖരിച്ചത്