"റോബർട്ട് ഡി നിറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 81 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q36949 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 3:
|image = Robert De Niro TFF 2011 Shankbone.JPG
|caption = റോബർട്ട് ഡി നീറോ (2011 ൽ എടുത്ത ചിത്രം) [[ട്രിബേക്കാ ഫിലിം ഫെസ്റ്റിവൽ]] ''[[ദ ബാങ് ബാങ് ക്ലബ്ബിന്റെ -പ്രദർശനം]]''
|birth_date = {{Birth date and age|1943|8|17|mf=yes}}
|birth_place ={{Nowrap begin}} ന്യൂയോർക്ക്, അമേരിയ്ക്ക{{Nowrap end}}
|nationality = [[United States|അമേരിയ്ക]]
{{prettyurl|Robert De Niro}}
{{Infobox person
|image = Robert De Niro TFF 2011 Shankbone.JPG
|caption = റോബർട്ട് ഡെ നീറോ (2011 ൽ എടുത്ത ചിത്രം) [[ട്രിബേക്കാ ഫിലിം ഫെസ്റ്റിവൽ]] ''[[ദ ബാങ് ബാങ് ക്ലബ്ബിന്റെ -പ്രദർശനം]]''
|birth_date = {{Birth date and age|1943|8|17|mf=yes}}
|birth_place ={{Nowrap begin}} ന്യൂയോർക്ക്, അമേരിയ്ക്ക{{Nowrap end}}
Line 17 ⟶ 24:
|parents = [[റോബർട്ട് ഡി നീറോ സീനിയർ.]]<br />[[വിർജിനിയാ അഡ്മിറൽ]]
}}
റോബർട്ട് ഡെ നീറോ 90ലേറെ സിനിമകളിൽ അഭിനയിച്ച പ്രശസ്ത അമേരിക്കൻ നടനാണ്. ഈ യുഗത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. Bang the Drum Slowly എന്ന സിനിമയിലാണ് ആദ്യമായി ഡെ നീറോ പ്രധാന വേഷത്തിലെത്തിയത്(1973). തുടർന്ന് 1973ൽ തന്നെ അമേരിക്കൻ സംവിധായകരിൽ പ്രഥമസ്ഥാനീയനായ മാർട്ടിൻ സ്കോർസസെയുടെ മീൻ സ്ട്രീറ്റിലും ഡെ നീറോ വേഷമിട്ടു. 1974 ഫ്രാൻസ് ഫോർഡ് കപ്പോളോ സംവിധാനം ചെയ്ത ദെ ഗോഡ്ഫാതർ പാർട്ട് 2ൽ യുവാവായ വീറ്റോ കോർലിയോണായി അഭിനയിച്ചതിനു ഡെ നിറൊയ്ക്ക് മികച്ച സഹനടനുള്ള അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി.
പ്രശസ്ത അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനും നിർമ്മാതാവുമാണ് '''റോബർട്ട് ഡി നിറോ'''. 1973-ൽ ''ബാംഗ് ദ ഡ്രം സ്ലോലി'', '' മീൻ സ്റ്റ്രീറ്റ്സ് '' എന്നീ ചിത്രങ്ങളിലാണ് പ്രമുഖവേഷങ്ങൾ ചെയ്തു തുടങ്ങിയത്. 1974-ൽ പുറത്തിറങ്ങിയ ''ഗോഡ്ഫാദർ (രണ്ടാം ഭാഗം)'' എന്ന ചിത്രത്തിലെ ''വീറ്റോ കോർലിയോണി'' എന്ന കഥാപത്രത്തിന്റെ യൗവ്വനകാലഘട്ടം അഭിനയിച്ചതിലൂടെ നിരൂപകപ്രശംസയും അന്താരാഷ്ട്രപ്രശസ്തിയും ആ വർഷത്തെ മികച്ച സഹനടനുള്ള ഓസ്ക്കാറും നേടി.
മാർട്ടിൻ സ്കോർസെസിയുമായുള്ള കൂട്ട് അദ്ദേഹത്തിനു വളരെ മികച്ച ചിത്രങ്ങൾ സമ്മാനിച്ചു. സ്കോർസെസിയുടെ ടക്സി ഡ്രൈവർ, കേപ്പ് ഫിയർ എന്നീ ചിത്രങ്ങൾക്ക് ഓസ്കർ നോമിനേഷനുകളും റാഗിങ്ങ് ബുൾ എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള ഓസ്കാറും നേടി. ഡിയർ ഹണ്ടർ, കെസിനോ, ഗുഡ്ഫെല്ലസ്, വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക, ഹീറ്റ് തുടങ്ങിയ ഒട്ടേറെ സിനിമകളിലെ ഡെ നീറോയുടെ അഭിനയം അതുല്യവും കാലാതിവർത്തിയുമാണ്.
 
 
=== അക്കാഡമി അവാർഡുകൾ ===
* '''അവാർഡ്''': ഏറ്റവും മികച്ച സഹനടൻ, ''[[ദ ഗോഡ് ഫാദർ II]]'' (1974)
Line 24 ⟶ 34:
* '''അവാർഡ്''': ഏറ്റവും നല്ല നടൻ ''[[റേജിങ് ബുൾ]]'' (1980)
* നോമിനേഷൻ: ഏറ്റവും നല്ല നടൻ, ''[[അവേക്കനിങ്സ്]]'' (1990)
* നോമിനേഷൻ:ഏറ്റവും നല്ല നടൻ, ''[[കേപ് ഫിയർ(1991 ചിത്രം)]]'' (1991)
 
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/റോബർട്ട്_ഡി_നിറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്