"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 189:
കുറുകേയും വിലങ്ങനേയുമുള്ള പതിനാല് അതിവേഗ മെട്രോ റെയിൽ ലൈനുകൾ നഗരഗതാതഗം ഏറെ സുഗമമാക്കുന്നു.
===ഭരണസംവിധാനം===
കാര്യക്ഷമമായ നഗരപരിപാലനത്തിനായി പാരിസ് ഇരുപത് നഗരവാർഡുകളായി (arrondisement) വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവ നദിയുടെ ഇരുകരകളിലുമായി വൃത്താകൃതിയിൽ ചുരുളഴിയുന്നു. ഓരോ നഗരവാർഡും വീണ്ടും നാലു ഉപവാർഡുകളായി (quartier) വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ വാർഡും സ്വന്തം മേയറേയും പാരിസ് കൗൺസിലിലേക്കായി പ്രതിനിധികളേയും തെരഞ്ഞെടുക്കുന്നു. ഈ കൗൺസിലർമാരാണ് പാരിസ് മേയറെ തെരഞ്ഞെടുക്കുന്നത്. പാരിസ് മേയറും ഇരുപത്തിയൊന്നു ഡെപ്യൂട്ടികളും 163 കൺസിലർമാരുമടങ്ങുന്ന സംഘമാണ് ഭരണനിർവഹണം നടത്തുന്നത്. 2013-ലെ കണക്കനുസരിച്ച് പാരിസ് നഗരത്തിന്റെ ബഡ്ജറ്റ് എട്ടു ബില്യൺ യൂറോ ആണ്. <ref name= Pariscity/>

അഞ്ചും ആറും വാർഡുകളിലായി പാരിസിലെ മിക്ക വിദ്യാഭ്യാസസ്താപനകളും നിലകൊള്ളുന്നത്. ലുക്സംബർഗ് ഉദായ്നം നഗരമധ്യത്തിൽ ആറാം വാർഡിലാണ്. ടുയിലെറി പാർക് ഒന്നാം വാർഡിലും. ഇവ കൂടാതെ മിക്ക വാർഡുകളിലും ഉദ്യാനങ്ങളുണ്ട്. നഗരത്തിന്റെ തെക്കുകിഴക്കും തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന അതി വിശാലമായ രണ്ടു ഉദ്യാനങ്ങളാണ് യഥാക്രമം വിസെനും ബൊളോണ്യെയും . പന്ത്രണ്ടാം വാർഡിലെ വിസെൻ ഉദ്യാനവനത്തിന് 2459 ഏക്കർ വിസ്തീർണവും പതിനാറാം വാർഡിന്റെ ഭാഗമായ ബൊളോണ്യെ ഉദ്യാനവനത്തിന് 2091 ഏക്കർ വിസ്തീർണവുമുണ്ട്.<ref>{{cite book|title= Hidden Gadens of Paris- A guide to the Parks, squares and woodlands of the city of light|author= Susan Cahill|publisher= St. Martin's Griffin| year= 2012|
ISBN= 978-0312673338}}</ref>
ഓരോ വാർഡും സ്വന്തം മേയറേയും പാരിസ് കൗൺസിലിലേക്കായി പ്രതിനിധികളേയും തെരഞ്ഞെടുക്കുന്നു. ഈ കൗൺസിലർമാരാണ് പാരിസ് മേയറെ തെരഞ്ഞെടുക്കുന്നത്. പാരിസ് മേയറും ഇരുപത്തിയൊന്നു ഡെപ്യൂട്ടികളും 163 കൺസിലർമാരുമടങ്ങുന്ന സംഘമാണ് ഭരണനിർവഹണം നടത്തുന്നത്.
 
===കലാസാംസ്കാരികരംഗം ===
====മ്യൂസിയങ്ങൾ ====
====നാടകവേദി====
====പാരിസ് കഫേകൾ====
[[File:La Closerie des Lilas.JPG |250px|thumb|right | ലാ ക്ലോസെറി ദെലീലാ- ഹെമിംഗ് വേ ഇവിടെയിരുന്നാണ് തന്റെ ആദ്യനോവൽ എഴുതിത്തീർത്തത്]]
പാരിസ് നഗരജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമാണ് പാരിസ് കഫേകൾ.<ref>{{cite book| title= The World of the Paris Café: Sociability Among the French Working Class, 1789-1914|author= W. Scott Haine|publisher= JHU Press|year= 1998|ISBN= 9780801860706}}</ref> പ്രകോപ് കഫേയിലിരുന്നുകൊണ്ടാണ് [[വോൾട്ടയർ|വോൾട്ടയറും]] [[ഡെനി ഡിഡറോ |ഡിഡറോയും]] മാനവരാശിയേയും സംസ്കാരത്തേയും കുറിച്ച് വിചിന്തനം നടത്തിയത്. ലോകമെമ്പാടുമുള്ള ബുദ്ധിജീവികളേയും കലാ-സാഹിത്യകാരന്മാരേയും സംഗീതജ്ഞരേയും പാരിസ് കഫേകൾ ആകർഷിച്ചു. [[ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ]], [[തോമസ് ജെഫേഴ്സൺ]], [[ജെയിംസ് ജോയ്സ് ]], [[എസ്രാ പൗണ്ട്]],[[സ്കോട്ട് ഫിറ്റ്സ്‌ജെറാൾഡ്]] , [[സാമുവൽ ബെക്കറ്റ്]], ഇവരൊക്കെ ഇക്കൂട്ടത്തിൽ പെടുന്നു.ലാ ക്ലോസെറി ദെലീലാ എന്ന കഫേയിലിരുന്നാണ് [[ഏണസ്റ്റ് ഹെമിങ്‌വേ |ഏണസ്റ്റ് ഹെമിംഗ്വേ ]]തന്റെ ആദ്യ നോവലായ ദി സൺ ഓൾസോ റൈസസ്(1926) എഴുതിയത്. [[സാൽവദോർ ദാലി]] , [[മാർക് ചാഗൽ]], [[പാബ്ലോ പിക്കാസോ |പികാസോ ]] തുടങ്ങിയവരുടെ സമ്മേളനം മോപാർണെ ഭാഗത്തുള്ള കഫേകളിലായിരുന്നു.
== അവലംബം ==
{{Reflist|3}}
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്