"ടി. ആരിഫലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
{{Infobox Person
| name = ടി. ആരിഫലി
വരി 15:
| children =
}}
'''ടി.ആരിഫലി''' . ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ഉപാധ്യക്ഷൻ. 2015 മുതലുള്ള കാലയളവിലേക്കാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് മൂന്ന് വൈസ് പ്രസിഡന്റിലൊരാളായി തിരഞ്ഞെടക്കപ്പെട്ടത്.<ref>http://www.madhyamam.com/news/350458/150420</ref> ഇസ്ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്ഥാ സാമൂഹിക -വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമാണ് '''ടി. ആരിഫലി'''. [[2005]] [[മാർച്ച്]] മുതൽ 2015 വരെ[[ജമാഅത്തെ ഇസ്ലാമി കേരള]] ഘടകത്തിന്റെ അമീർ എന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു<ref>
[http://www.jamaateislamihind.org/index.php?do=category&id=121&blockid=31 http://www.jamaateislamihind.org/index.php?do=category&id=121&blockid=31]</ref>. [[കെ.എ. സിദ്ദീഖ് ഹസ്സൻ|പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്]] ശേഷം ജമാഅത്തെ ഇസ്ലാമിയുടെ കേരള നേതൃത്വം ഏറ്റെടുത്തത്. [[എസ്.ഐ.ഒ.]] കേരളാ സോണിന്റെ പ്രസിഡന്റായി രണ്ടു പ്രാവശ്യം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വരി 30:
എസ്. ഐ. ഒ ജമാഅത്ത് കോഴിക്കോട് ജില്ലാ നാസിം, ജമാഅത്ത് മേഖലാ നാസിം, ജമാഅത്ത് കേരള ശൂറ അംഗം, ജമാഅത്ത് കേരള അസി. അമീർ, ഹിറാ നഗർ സമ്മേളനം അസി. നാസിം, സംസ്ഥാന വഖഫ് ബോർഡ് മെമ്പർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ, കോഴിക്കോട് സ്ററുഡന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.<ref>ഇസ്ലാമിക വിജ്ഞാനകോശം വാല്യം 3 പേജ് 654, ഇസ്ലാമിക് പബ്ലിഷിങ് ഹൌസ്. കോഴിക്കോട്</ref>
===നിലവിലെ ചുമതലകൾ===
ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ്.ടി. നുസ്റത് അലി, സയ്യിദ് സആദത്തുല്ല ഹുസൈനി എന്നിവരോടൊപ്പമാണ് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷ സ്ഥാനം വഹിക്കുന്നത്. ചെയർമാൻ - മാധ്യമം ദിനപത്രം(ഐ. പി. ടി-ഇസ്ലാമിക് പബ്ലിക്കേഷൻ ട്രസ്റ്റ്), ചെയർമാൻ - മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി (ജമാഅത്തെ ഇസ്ലാമി അക്കാദമിക വിഭാഗം), ഉന്നതസമിതിയംഗം - അൽ ജാമിഅ അൽ ഇസ്ലാമിയ (ഇസ്ലാമിക് യൂണിവേഴ്സിറ്റി), ശാന്തപുരം.
==സമരരംഗത്ത്==
|