"സിയ ഉൾ ഹഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
[[രണ്ടാം ലോക മഹായുദ്ധം|രണ്ടാം ലോക മഹായുദ്ധത്തിൽ]] ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1947-ലെ [[ഇന്ത്യയുടെ വിഭജനം|ഇന്ത്യാ വിഭജന സമയത്ത്]] സ്വന്തം പ്രവർത്തനമേഖല തിരഞ്ഞെടുക്കുന്നതിന് ഓരോ ആർമി ഓഫീസർമാർക്കും അനുവാദമുണ്ടായിരുന്നു. സിയ പാകിസ്താനാണ് തിരഞ്ഞെടുത്തത്. അതിനുശേഷം [[ഇന്തോ-പാക് യുദ്ധം 1965|1965 ലെ യുദ്ധത്തിൽ]] ഇന്ത്യക്കെതിരായി പട നയിച്ചു. 1976-ൽ അന്നത്തെ പ്രധാനമന്ത്രി [[സുൽഫിക്കർ അലി ഭൂട്ടോ]] പല സീനിയർ ഓഫിസർമാരെയും അവഗണിച്ച് സിയയെ [[ചീഫ് ഓഫ് ആർമി സ്റ്റാഫ്(ഇന്ത്യ)|ചീഫ് ഓഫ് ആർമി സ്റ്റാഫ്]] ആയി നിയമിച്ചു.<ref name="ഡിഫൻസ് ജേർണൽ ഓഫ് പാകിസ്താൻ">{{cite web|last=Amin|first=Abdul Hafiz|title=നമ്മുടെ സമര ഭടന്മാരുടെ സ്മരണയ്ക്ക്|url=http://www.defencejournal.com/2001/apr/babar.htm|work=Interview with Major-General baber|publisher=Defence Journal of Pakistan|accessdate=2011}}</ref> 1977-ൽ ഭൂട്ടോയെ അട്ടിമറിച്ച് രാജ്യത്ത് [[പട്ടാള ഭരണം]] ഏർപ്പെടുത്തി.<ref>Rafiq Dossani (2005). ദക്ഷിണേഷ്യയിലെ സമാധാന ശ്രമങ്ങൾ. സ്റ്റാന്റാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. pp. 46–50. ISBN 978-0-8047-5085-1.</ref>
 
മൗലിക ഇസ്ലാമികവിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രീയനയങ്ങൾ പാകിസ്താനിൽ പൊതുധാരയിലേക്ക് കൊണ്ടുവന്നത് സിയ ഉൾഹഖാണ്. ഈ നയം, ബഹുസ്വരസമൂഹത്തിന്റെ വികാസത്തിന് വിഘാതം സൃഷ്ടിക്കുകയും, വിവിധ മുസ്ലീം വിഭാഗങ്ങൾക്കിടയിൽ അസ്വാരസ്യം ഉടലെടുക്കുന്നതിലും ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നതിലേക്കും വഴിതെളിച്ചു. ഒട്ടും അയവില്ലാത്ത ആയ ഈ നയം മൂലം [[ശീതയുദ്ധം|ശീതയുദ്ധാന്തരമുള്ള]] രാഷ്ട്രീയമാറ്റങ്ങൾക്കൊത്തുപോകാനോ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്തുയർന്നുവന്ന മതതീവ്രവാദങ്ങളെമതതീവ്രവാദപ്രവർത്തനങ്ങളെ തടയാനോ പാകിസ്താന് സാധിക്കാതെവന്നു.<ref>നദീം എഫ്. പാർച്ച (2015 ഏപ്രിൽ 10) - [http://www.dawn.com/news/1174696/pakistan-culture-evolution-transformation-mutation Pakistan culture: Evolution, transformation & mutation]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സിയ_ഉൾ_ഹഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്