"അപ്പോളോ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
| programme = [[Apollo program]]
}}
ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ മനുഷ്യനെ വഹിച്ചവഹിക്കാൻ നിയോഗിച്ച ആദ്യ ദൗത്യം ആണ് '''അപ്പോളോ 1'''.<ref name="MarAprChron">
{{cite book |last1=Ertel |first1=Ivan D. |last2=Newkirk |first2=Roland W. |last3=Brooks |first3=Courtney G. |title=The Apollo Spacecraft: A Chronology |url=http://www.hq.nasa.gov/office/pao/History/SP-4009/contents.htm#Volume%20IV |accessdate=March 3, 2011 |volume=IV |year=1969–1978 |publisher=[[NASA]] |location=Washington, D.C. |id=NASA SP-4009 |oclc=23818 |lccn=69060008 |chapter=Part 1 (H): Preparation for Flight, the Accident, and Investigation: March 16 through April 5, 1967 |chapterurl=http://www.hq.nasa.gov/office/pao/History/SP-4009/v4p1h.htm |display-authors=2}}</ref> അപ്പോളോ 4,5,6 എന്നിവ ആളില്ലാത്തതും സാറ്റേൺ റോക്കറ്റിന്റെ ശക്തി പരീക്ഷിക്കുവാനുള്ളവയുമായിരുന്നു. മനുഷ്യനെ ഉൾപ്പെടുത്തിയ ആദ്യ വിക്ഷേപണം അപ്പോളോ-7 ആയിരുന്നു.എന്നാൽ [[1967]] [[ജനുവരി 27]]നു പരീക്ഷണാർത്ഥം അതിൽ കഴിഞ്ഞിരുന്ന എഡ്വേഡ് വൈറ്റ്,വെർജിൽഗ്രിസം,റോജർ ചാഫി എന്നിവ കമാന്റ് മൊഡ്യുളിനകത്തുണ്ടായ തീപിടുത്തം മൂലം വെന്തുമരിചു. തുടർന്ന് ഇതിനു അപ്പോളോ-1 എന്ന് പുനർനാമകരണം ചെയ്തു.അടുത്ത വിക്ഷേപണത്തെ അപ്പോളോ-7 എന്ന് നാമകരണം ചെയ്തു
[അപ്പോളോ-2,3 നമ്പരുകളിൽ വിക്ഷേപണമില്ലയിരുന്നു]<ref>Galileo Little Scientist,sarva siksha abhayaan page 19,20</ref>\\
"https://ml.wikipedia.org/wiki/അപ്പോളോ_1" എന്ന താളിൽനിന്ന് ശേഖരിച്ചത്