"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 162:
[[File:Comite-de-salut-public.jpg| 200px|thumb|right| പാരിസ് കമ്യൂൺ- ലഘുലേഖ ]]
[[File:Moulin Rouge, Paris April 2011.jpg | 250px|right|thumb| മൂളാറോഷ് സ്ഥാപിതം 1889]]
പത്തൊമ്പതാം ശതകത്തിൽ ഫ്രാൻസിൽ രാജവാഴ്ചയും ജനാധിപത്യഭരണവും മാറിമാറി വന്നു. (നെപോളിയൻ ചക്രവർത്തി (1799-1814),വീണ്ടും ബെർബൻ രാജവാഴ്ച (1825-1848) രണ്ടാം റിപബ്ലിക് (1848-51), നെപോളിയൻ മൂന്നാമന്റെ രാജവാഴ്ച(1852-1870) മൂന്നാം റിപബ്ലിക് (1870-1940). ഈ കാലഘട്ടത്തിൽത്തന്നെ പാരിസിലെ തൊഴിലാളിവർഗം ഗണ്യമായ ശക്തിയായി രൂപാന്തരപ്പെട്ടു. 1830 ,1848 , 1871- എന്നീ വർഷങ്ങളിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് കളമൊരുക്കിയത് തൊഴിലാളികൾക്കിടയിലെ അസംതൃപ്കിയും വർഗബോധവുമാണ്. <ref>[https://www.marxists.org/archive/marx/works/download/pdf/civil_war_france.pdf ഫ്രാൻസിലെ ആഭ്യന്തര സംഘർഷം- കാൾ മാർക്സ് ശേഖരിച്ചത് 12 മെയ് 2015]</ref> 1871-ലെ തൊഴിലാളി പ്രക്ഷോഭത്തിലൂടെ പാരിസ് കമ്യൂൺ എന്ന റെവലൂഷണറി സോഷ്യലിസ്റ്റ് ഗവർമെന്റ് 1871 മാർച്ച് 18 മുതൽ മെയ് 28 വരെ മൂന്നുമാസത്തോളം അധികാരം കൈയടക്കി. ഈ സംഭവത്തെ [[തൊഴിലാളിവർഗ സർവാധിപത്യം]] എന്ന് [[കാൾ മാർക്സ് |മാർക്സ്]] വിശേഷിപ്പിച്ചു.<ref>[https://www.marxists.org/archive/marx/works/1871/civil-war-france/ch05.htm പാരിസ് കമ്യൂൺ- കാൾ മാർക്സ് ശേഖരിച്ചത് 12 മെയ് 2015]</ref>,
 
1806-ൽ നെപ്പോളിയൻ ആർക് ദി ട്രയോംഫ് എന്ന വിജയകമാനത്തിന് തറക്കല്ലിട്ടു. പണി പൂർത്തിയായി ഉദ്ഘാടനം നടന്നത് മൂന്നു ദശാബ്ദങ്ങൾക്കു ശേഷവും(1836)<ref name= Gino>{{cite book|title= Historical Dictionary of France, Volume 64 of Historical Dictionaries of Europe|author= Gino Raymond|edition= 2|publisher =Scarecrow Press| ISBN= 9780810862562 |}}</ref>.
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്