"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 160:
==== ആർക് ദി ട്രയോംഫ്- റെയിൽഗതാഗതം -ഐഫെൽ ഗോപുരം ====
[[File:Premier numéro du Figaro.jpg|thumb|250Px|left| ലു ഫിഗാറോ ആദ്യത്തെ പതിപ്പ് 1826 ജനവരി 15]]
[[File:Comite-de-salut-public.jpg| 200px|thumb|right| പാരിസ് കമ്യൂൺ- ലഘുലേഖ ]]
[[File:Moulin Rouge, Paris April 2011.jpg | 250px|right|thumb| മൂളാറോഷ് സ്ഥാപിതം 1889]]
പത്തൊമ്പതാം ശതകത്തിൽ ഫ്രാൻസിൽ രാജവാഴ്ചയും ജനാധിപത്യഭരണവും മാറിമാറി വന്നു. (നെപോളിയൻ ചക്രവർത്തി (1799-1814),വീണ്ടും ബെർബൻ രാജവാഴ്ച (1825-1848) രണ്ടാം റിപബ്ലിക് (1848-51), നെപോളിയൻ മൂന്നാമന്റെ രാജവാഴ്ച(1852-1870) മൂന്നാം റിപബ്ലിക് (1870-1940). ഈ കാലഘട്ടത്തിൽത്തന്നെ പാരിസിലെ തൊഴിലാളിവർഗം ഗണ്യമായ ശക്തിയായി രൂപാന്തരപ്പെട്ടു. 1830 ,1848 , 1871- എന്നീ വർഷങ്ങളിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് കളമൊരുക്കിയത് തൊഴിലാളികൾക്കിടയിലെ അസംതൃപ്കിയാണ്അസംതൃപ്കിയും വർഗബോധവുമാണ്. <ref>[https://www.marxists.org/archive/marx/works/download/pdf/civil_war_france.pdf ഫ്രാൻസിലെ ആഭ്യന്തര സംഘർഷം- കാൾ മാർക്സ്]</ref> 1871-ലെ തൊഴിലാളി പ്രക്ഷോഭത്തിലൂടെ പാരിസ് കമ്യൂൺ എന്ന റെവലൂഷണറി സോഷ്യലിസ്റ്റ് ഗവർമെന്റ് 1871 മാർച്ച് 18 മുതൽ മെയ് 28 വരെ മൂന്നുമാസത്തോളം അധികാരം കൈയടക്കി. ഈ സംഭവത്തെ തൊഴിലാളികളുടെ[[തൊഴിലാളിവർഗ സ്വേച്ഛാധിപത്യംസർവാധിപത്യം]] എന്ന് [[കാൾ മാർക്സ് |മാർക്സ്]] വിശേഷിപ്പിച്ചു.<ref>[https://www.marxists.org/archive/marx/works/1871/civil-war-france/ch05.htm പാരിസ് കമ്യൂൺ- കാൾ മാർക്സ് ]</ref>,<ref>[https://www.marxists.org/archive/marx/works/download/pdf/civil_war_france.pdf ഫ്രാൻസിലെ ആഭ്യന്തര സംഘർഷം- കാൾ മാർക്സ്]</ref>
 
1806-ൽ നെപ്പോളിയൻ ആർക് ദി ട്രയോംഫ് എന്ന വിജയകമാനത്തിന് തറക്കല്ലിട്ടു. പണി പൂർത്തിയായി ഉദ്ഘാടനം നടന്നത് മൂന്നു ദശാബ്ദങ്ങൾക്കു ശേഷവും(1836)<ref name= Gino>{{cite book|title= Historical Dictionary of France, Volume 64 of Historical Dictionaries of Europe|author= Gino Raymond|edition= 2|publisher =Scarecrow Press| ISBN= 9780810862562 |}}</ref>.
Line 175 ⟶ 176:
[[File:1928 A. Leconte Map of Paris France w- Monuments - Geographicus - ParisMonumental-laconte-1928.jpg| 250px|left|thumb|ചരിത്രസ്മാരകങ്ങൾ- ടൂറിസ്റ്റ് മാപ് (1928)]]
ആദ്യത്തെ പതിനാലു വർഷം യൂറോപ്പിന്റെ സുവർണകാലഘട്ടത്തിന്റെ തുടർച്ചയായിരുന്നു. (Belle Époque 1870-1914 )<ref>[http://www.la-belle-epoque.de/maindxe.htm The European Belle Epoque-യൂറോപ്പിന്റെ സുവർണകാലം ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref>. ഏതാണ്ട് ഒരു വർഷത്തോളം നീണ്ടു നിന്ന ലോകമേളയും (Exposition Universelle -1900),<ref>[http://lartnouveau.com/belle_epoque/paris_expo_1900.htm ലോകമേള 1900]</ref> വേനൽക്കാല ഒളിമ്പിക്സും<ref>[http://www.olympic.org/Documents/Reference_documents_Factsheets/The_Olympic_Summer_Games.pdf ഒളിമ്പിക്സ് വിവരങ്ങൾ ]</ref> പാരിസിലേക്ക് അനേകായിരം സന്ദർശകരെ ആകർഷിച്ചു.
[[File:Opéra Bastille.JPG|250px|right|thumb| ഒപേറാ ബസ്റ്റീൽ 1989]]
പക്ഷെ അധികം താമസിയാതെ രണ്ട് ആഗോളയുദ്ധങ്ങളുടെ കനത്ത ആഘാതം യൂറോപ്പിന് സഹിക്കേണ്ടിവന്നു<ref>{{cite book|title= Trtiumph & Tragedy (Second World War Vo; VI)|author= Winston Churchil| publisher=Mariner Books|ISBN=978-0395410608|}}</ref> രണ്ടാം ലോകമഹായുദ്ധത്താലത്ത് നാമമാത്രമായ വിഷിഭരണകൂടം നിലനിന്നിരുന്നുവെങ്കിലും പാരിസ് ജർമൻ അധീനതയിലായിരുന്നു. പാരിസിലെ മിക്ക പ്രധാന കെട്ടിടങ്ങളും നാസികകളുടെ കാര്യാലയങ്ങളായി.<ref>{{cite book|title=France: The Dark Years 1940-44|author=Julian Jackson|publisher=Oxford University Press|ISBN=978-0199254576}}</ref>. യുദ്ധാനന്തരം ഫ്രാൻസ് വീണ്ടും ജനാധിപത്യത്തിലേക്ക് തിരിചെചത്തിയെങ്കിലും [[അൾജീറിയ |ആൾജീറിയൻ പ്രശ്നവും ]] വ്യാപകമായ വിദ്യാർഥി പ്രക്ഷോഭങ്ങളും നഗരത്തിൽ കോളിളക്കങ്ങളുണ്ടാക്കി. <ref>[http://toto.lib.unca.edu/sr_papers/history_sr/srhistory_2012/brannum_keith.pdf The victory without laurels- The French military tragedy in Algeria-1954-62]</ref>,<ref name=Fierro/> .
1989-ൽ ഫ്രഞ്ചുവിപ്ലവത്തിന്റെ ഇരുനൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആധുനിക രീതിയിലുള്ള നാടകവേദി (Opéra Bastille) ഉദ്ഘാടനം ചെയ്യപ്പെട്ടു.<ref>[http://www.operadeparis.fr/en/l-opera-de-paris/l-opera-bastille ഒപേറാ ബസ്റ്റീൽ]</ref>
 
==നഗരം ഇന്ന് ==
{{wide image|Tour Eiffel 360 Panorama.jpg|1800px|Panorama of Paris as seen from the [[Eiffel Tower]] as full 360-degree view (എെഫെൽ ഗോപുരത്തിൽനിന്നുള്ള നഗരദൃശ്യം)}}
 
===നഗരത്തിന്റെ കിടപ്പ് ===
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്