"സുഗ്രീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) {{commons category|Sugriva}}
വരി 2:
[[File:Sugriva.jpg|right|thumb|[[രാമൻ|രാമനും]] [[ലക്ഷ്മണൻ|ലക്ഷ്മണനും]] സുഗ്രീവനെ സന്ധിക്കുന്നു.]]
[[ഹൈന്ദവം|ഹൈന്ദവ]] ഇതിഹാസമായ [[രാമായണം|രാമായണത്തിലെ]] കഥാപാത്രമായ ഒരു വാനരനാണ് സുഗ്രീവൻ. [[ബാലി (ഹൈന്ദവം)|ബാലിയുടെ]] അനുജനായ സുഗ്രീവനാണ് ബാലിക്കു ശേഷം വാനര രാജ്യമായ കിഷ്കിന്ധ ഭരിച്ചത്. സൂര്യഭഗവാന്റെ പുത്രനായിരുന്ന സുഗ്രീവനാണ് [[സീത|സീതയെ]] വീണ്ടെടുക്കുന്നതിന് [[രാവണൻ|രാവണനെതിരെ]] യുദ്ധം ചെയ്യാൻ [[രാമൻ|രാമനെ]] സഹായിച്ചത്.
{{commons category|Sugriva}}
[[Category:രാമായണത്തിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/സുഗ്രീവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്