"ചിന്മയാനന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
==സന്യാസ ജീവിതം==
1947 -ൽ ഹൃഷികേശിലെത്തി സ്വാമി ശിവാനന്ദയുടെ ശിഷ്യനായി.1949 ഫിബ്രവരി 26 ശിവരാത്രി നാളിൽ സ്വാമി ശിവാനന്ദയിൽ നിന്ന് ഭിക്ഷ സ്വീകരിക്കുകയും ചിന്മയാനന്ദൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു.
[[തപോവന സ്വാമികളിൽ]] നിന്ന് വേദാന്ത വിദ്യയിൽ പ്രാവീണ്യം നേടി.<ref> ഒരു കർമയോഗിയുടെ സന്യാസപർവം,രാജീവ് ഇരിങ്ങാലക്കുട,മാതൃഭൂമി ദിനപത്രം,മെയ്8,2015</ref>വേദാന്തത്തിൻറെ പ്രചാരണത്തിനായി 1953 ൽ [[ചിന്മയ മിഷൻ]] സ്ഥാപിച്ചു.ചിന്മയാ മിഷൻ, ഇന്ത്യയിലൊട്ടാകെ 300 ഓളം ശാഖകളുമായി വ്യാപിച്ചു കിടക്കുന്നു. 1958 ആഗസ്റ്റ് 30 മുതൽ സെപ്തംബർ 1 വരെ ചിന്മയ മിഷന്റെ ഒന്നാം അഖിലേന്ത്യാ സമ്മേളനം ചെന്നെയിൽ വച്ച് നടന്നു.
==സമാധി==
1993 ആഗസ്റ്റ് 3 ന് കാലിഫോർണിയയിലെ സാന്റിയാഗോയിൽ <ref> നന്മയുടെ മിഷൻ ചിന്മയ,കെ.പി പ്രവിത,മാതൃഭൂമി ദിനപത്രം,മെയ്8,2015</ref>
"https://ml.wikipedia.org/wiki/ചിന്മയാനന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്