"ചിന്മയാനന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 20:
{{Hindu philosophy}}
'''സ്വാമി ചിന്മയാനന്ദ'''([[ദേവനാഗരി]]:स्वामी चिन्मयानन्दः,[[തമിഴ്]]:சின்மயானந்தா)([[മെയ് 8]] [[1916]]-[[ഓഗസ്റ്റ് 3]] [[1993]]) ജനിച്ചത് [[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ''പൂത്തംപള്ളി'' എന്ന ഹിന്ദു കുടുംബത്തിൽ ആയിരുന്നു.
പൂർവകാല പേര് ബാലകൃഷ്ണ മേനോൻ (ബാലൻ).പിതാവ് വടക്കേ കുറുപ്പത്ത് കുട്ടൻ മേനോൻ.മാതാവ് പൂതാമ്പള്ളി പാറുക്കുട്ടിയമ്മ.
ആദ്ധ്യാത്മിക നേതാവ്,ആധ്യാപകൻ എന്നീ നിലയിൽ പ്രശ്തി.വേദാന്തത്തിൻറെ പ്രചാരണത്തിനായി 1953 ൽ [[ചിന്മയ മിഷൻ]] സ്ഥാപിച്ചു.ചിന്മയാ മിഷൻ, ഇന്ത്യയിലൊട്ടാകെ 300 ഓളം ശാഖകളുമായി വ്യാപിച്ചു കിടക്കുന്നുപ്രശസ്തി.
==വിദ്യാഭ്യാസം==
ശ്രീരാമവർമ്മ ഹൈസ്കൂൾ കൊച്ചി,വിവേകോദയം സ്കൂൾ തൃശൂർ,മഹാരാജാസ് കോളേജ് എറണാകുളം,സെന്റ് തോമസ് കോളേജ് തൃശ്ശൂർ,ലഖ്നൗ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി.<ref>ചിന്മയ ശതകം,ശ്രീകാന്ത് കോട്ടയ്ക്കൽ,മാതൃഭൂമി വാരാന്തപ്പതിപ്പ്,മെയ്3,2015 </ref>
==പത്രപ്രവർത്തനം==
ഫ്രീപ്രസ്സ് ജേണൽ,നാഷണൽ ഹൊറാൾഡ് എന്നീ പത്രങ്ങളിൽ ജോലി ചെയ്തു.
==സ്വാതന്ത്യസമരം==
1942 -ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
==സന്യാസ ജീവിതം==
1947 -ൽ ഹൃഷികേശിലെത്തി സ്വാമി ശിവാനന്ദയുടെ ശിഷ്യനായി.1949 ഫിബ്രവരി 26 ശിവരാത്രി നാളിൽ സ്വാമി ശിവാനന്ദയിൽ നിന്ന് ഭിക്ഷ സ്വീകരിക്കുകയും ചിന്മയാനന്ദൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു.
തപോവന സ്വാമികളിൽ നിന്ന് വേദാന്ത വിദ്യയിൽ പ്രാവീണ്യം നേടി.<ref> ഒരു കർമയോഗിയുടെ സന്യാസപർവം,രാജീവ് ഇരിങ്ങാലക്കുട,മാതൃഭൂമി ദിനപത്രം,മെയ്8,2015</ref>വേദാന്തത്തിൻറെ പ്രചാരണത്തിനായി 1953 ൽ [[ചിന്മയ മിഷൻ]] സ്ഥാപിച്ചു.ചിന്മയാ മിഷൻ, ഇന്ത്യയിലൊട്ടാകെ 300 ഓളം ശാഖകളുമായി വ്യാപിച്ചു കിടക്കുന്നു. 1958 ആഗസ്റ്റ് 30 മുതൽ സെപ്തംബർ 1 വരെ ചിന്മയ മിഷന്റെ ഒന്നാം അഖിലേന്ത്യാ സമ്മേളനം ചെന്നെയിൽ വച്ച് നടന്നു.
==സമാധി==
1993 ആഗസ്റ്റ് 3 ന് കാലിഫോർണിയയിലെ സാന്റിയാഗോയിൽ <ref> നന്മയുടെ മിഷൻ ചിന്മയ,കെ.പി പ്രവിത,മാതൃഭൂമി ദിനപത്രം,മെയ്8,2015</ref>
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ചിന്മയാനന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്