"വിരാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെലുഗിലെയും കന്നഡത്തിലെയും കൂട്ടിച്ചേർക്കുക
വരി 25:
|}
== മലയാളത്തിലെ വിരാമച്ചിഹ്നങ്ങൾ ==
നിലവിൽ ചന്ദ്രക്കലയാണ് വിരാമത്തിനായി മലയാളത്തിൽ ഉപയോഗിക്കുന്നതെങ്കിലും ചന്ദ്രക്കലയുടെ ആവിർഭാവത്തിന് മുമ്പ് മറ്റുപലചിഹ്നങ്ങളും ഉപയോഗത്തിലിരുന്നു. വ്യഞ്ജനത്തിനു മുകളിലിടുന്ന കുത്തനെയുള്ള വരയും (വടിവിരാമം) വൃത്തവുമാണ് (വൃത്തവിരാമം/കുഞ്ഞുവട്ടം) അവ. ഇതുരണ്ടും യൂണികോഡ് എൻകോഡിങ്ങിന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.<ref>[http://unicode.org/alloc/Pipeline.html]</ref>
"https://ml.wikipedia.org/wiki/വിരാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്