"വിരാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{wikt|വിരാമം}}
[[മലയാളലിപി|മലയാളമടക്കമുള്ള]] ഇന്ത്യൻ ലിപികളിൽ [[വ്യഞ്ജനം (അക്ഷരമാല)|വ്യഞ്ജനത്തോടൊപ്പം]] സ്വാഭാവികമായി അടങ്ങിയിട്ടുള്ള ''അ'' സ്വരം നീക്കം ചെയ്യാനുപയോഗിക്കുന്ന [[സ്വരഭേദസൂചകം|സ്വരഭേദസൂചകച്ചിഹ്നത്തെയാണ്]] പൊതുവിൽ '''വിരാമം''' അഥവാ '''വിരാമ''' എന്നറിയപ്പെടുന്നത്. മലയാളത്തിൽ [[ചന്ദ്രക്കല|ചന്ദ്രക്കലയാണ്]] വിരാമം സൂചിപ്പിക്കാനുപയോഗിക്കുന്ന ചിഹ്നം. തമിഴിൽ [[പുള്ളി]] ഇതിനായി ഉപയോഗിക്കുമ്പോൾ മറ്റു പലഭാഷകളിലും വിരാമച്ചിഹ്നം ''ഹലന്ത'' എന്ന പേരിൽ അറിയപ്പെടുന്നു.
സ്വരത്തിന് അന്ത്യമുണ്ടാക്കുക എന്ന അർത്ഥത്തിലുള്ള വിരാമ ({{lang-sa|विराम}}) എന്ന പേര് സംസ്കൃതത്തിൽ നിന്നുള്ളതാണ്. കന്നഡയിലും തെലുഗിലും ഉപയോഗിക്കുന്ന ഹലന്ത എന്ന പേരും സ്വരത്തിന് അന്ത്യമുണ്ടാക്കുക എന്ന അർത്ഥത്തിൽത്തന്നെയുള്ളതാണ്. സ്വരം എന്നാണ് ഹൽ എന്ന വാക്കിനർത്ഥം.
 
'''വിവിധലിപികളിലെ വിരാമച്ചിഹ്നങ്ങൾ'''
 
{| class="wikitable"
|-
! ലിപി !! ചിഹ്നം !! പേര് !! ഉദാഹരണം
|-
| സംസ്കൃതം || || വിരാമ
|-
| മലയാളം ||് || ചന്ദ്രക്കല || ക്
|-
| തമിഴ് || ||പുള്ളി ||
|}
== മലയാളത്തിലെ വിരാമച്ചിഹ്നങ്ങൾ ==
നിലവിൽ ചന്ദ്രക്കലയാണ് വിരാമത്തിനായി മലയാളത്തിൽ ഉപയോഗിക്കുന്നതെങ്കിലും ചന്ദ്രക്കലയുടെ ആവിർഭാവത്തിന് മുമ്പ് മറ്റുപലചിഹ്നങ്ങളും ഉപയോഗത്തിലിരുന്നു.
"https://ml.wikipedia.org/wiki/വിരാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്