"മേയ് 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 146 interwiki links, now provided by Wikidata on d:q2562 (translate me)
വരി 11:
== ജനനം ==
* [[1914]] - ആദ്യമായി [[എവറസ്റ്റ്‌ കൊടുമുടി]] കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളായ [[ടെൻസിങ് നോർഗേ]]
* [[1859]] - ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ [[പിയറി ക്യൂറി]]
* [[1948]] - നിലവിൽ വിദ്യാഭ്യാസ മന്ത്രിയായ [[പി.കെ. അബ്ദുറബ്ബ്]]
* [[1984]] - കേരളത്തിലെ ചലച്ചിത്രനടിയായ [[മീര ജാസ്മിൻ]]
* [[1935]] - പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളുമായ [[ആര്യാടൻ മുഹമ്മദ്]]
* [[1856]] - സുപ്രസിദ്ധനായ അമേരിക്കൻ ബാലസാഹിത്യകാരനായ [[എൽ. ഫ്രാങ്ക് ബോം]]
* [[1969]] - 1980 - 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻ നിര നായികമായ[[മാധുരി ദീക്ഷിത്]]
* [[1972]] - വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ ഒരു ടെലിവിഷൻ അവതാരകനായ [[ജി.എസ്. പ്രദീപ്]]
* [[1989]] - കേരളത്തിലെ ഒരു ചലച്ചിത്ര നടിയാണ് മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ.[[മിത്ര കുര്യൻ]]
* [[1947]] - മലയാളസാഹിത്യത്തിലെ ചെറുകഥാകൃത്തുക്കളിൽ‌ പ്രമുഖനായ[[വി.പി. ശിവകുമാർ]]
* [[1939]] - മലയാള സാഹിത്യവിമർശകനും, അദ്ധ്യാപകന [[കെ.പി. ശങ്കരൻ]]
* [[1462]] - ഫ്ലോറൻസുകാരനായ ശില്പിയായ[[ബാച്ചിയോദ അഗ്നോളോ]]
* [[1975]] - ബോളിവുഡിലെ ഒരു പ്രമുഖ നടനായ [[ഷൈനി അഹൂജ]]
* [[1940]] - മലയാള കവിയും ഗാനരചയിതാവുമായ [[പി.ടി. അബ്ദുറഹ്മാൻ]]
* [[1952]] - പത്തും പതിനൊന്നു കേരള നിയമ സഭകളിലെ ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലത്തിനെ പ്രതിനിധീകരിച്ച അംഗമായ [[ഗിരിജാ സുരേന്ദ്രൻ]]
* [[1964]] - പതിമൂന്നാം കേരള നിയമ സഭയിലെ അംഗമായ [[എ. പ്രദീപ്കുമാർ]]
* [[1950]] - സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ [[സി.എം. ദിനേശ് മണി]]
* [[1817]] - ബംഗാളി സാഹിത്യകാരനും ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്നു 'മഹർഷി' ദേവേന്ദ്രനാഥ് എന്നറിയപ്പെട്ടിരുന്ന[[ദേവേന്ദ്രനാഥ് ടാഗൂർ]]
 
== മരണം ==
"https://ml.wikipedia.org/wiki/മേയ്_15" എന്ന താളിൽനിന്ന് ശേഖരിച്ചത്