"ഹരാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 137:
|footnotes =Dialling code 4 (or 04 from within Zimbabwe)
}}
'''ഹരാരെ''' (1982 മുതൽ ഔദ്യോഗികമായി സാലിസ്ബറി എന്ന് അറിയപ്പെടുന്നു<ref>http://www.merriam-webster.com/dictionary/harare</ref> <ref>[http://www.parlzim.gov.zw/attachments/article/96/NAMES_ALTERATION_ACT_10_14.pdf Names (Alteration) Act Chapter 10:14]</ref>) സിംബാബ്‌വെ-യുടെ തലസ്ഥാന നഗരവും എറ്റവും ജനനിബിഢമായ പ്രദേശവുമാണ്.2009-ലെ കണക്കനുസരിച്ച് '''1,606,000''' ആളുകൾ ഹരാരെ-യിൽ താമസിക്കുന്നു. ഹരാരെ സിംബാബ്‌വെയുടെ ഒരു മെട്രൊപ്പൊളിറ്റൻ പ്രൊവിൻസ് ആണ്.1,483 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം സിംബാബ്‌വെയുടെ ഭരണസിരാകേന്ദ്രമാണ്.1890-ൽ '''പയണീർ കോളം''' എന്ന ബ്രിട്ടീഷ് സൗത്ത് ആഫ്രിക്കൻ കമ്പനിയുടെ സേനയാൽ സ്ഥാപിക്കപ്പെട്ട ഈ നഗരം,ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സാലിസ്ബറി പ്രഭു-വിന്റെ ഓർമ്മയ്ക്കായി സാലിസ്ബറി ഫോർട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്.പിൽക്കാലത്ത് സതേൺ റൊഡേഷ്യൻ ഗവണ്മെന്റിന്റെ കീഴിലായ ഈ പ്രദേശം 1953-നും 1963-നും ഇടയിൽ മദ്ധ്യ ആഫ്രിക്കൻ ഫെഡറേഷന്റെ തലസ്ഥാനമായി.സിംബാബ്‌വെ-യുടെ രണ്ടാം സ്വാന്തത്ര്യ വർഷത്തിൽ "ഹരാരെ" എന്ന് പുനർനാമകരണം ചെയ്ത നഗരത്തിനു 1982-ൽ വീണ്ടും "സാലിസ്ബറി" എന്ന് നാമം നൽകി.രാജ്യത്തെ പഴക്കമേറിയ സർവ്വകലാശാലയായ സിംബാബ്‌വെ സർവ്വകലാശാലയും( സ്ഥാപിതം-1952) പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമായ ഹരാരെ സ്പോർറ്റ്സ് ക്ലബ് സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നതിവിടെയാണ്.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ഹരാരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്