No edit summary
No edit summary
വരി 1:
ഞാൻ ആൻസൺ ഏ അത്തിക്കളം.ആലപ്പുഴയിലെ പുന്നപ്രയിൽ താമസിക്കുന്നു.ഞാൻ പ്ലസ് ടൂ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനായി തയാറായി നിൽക്കുന്നു.വിക്കിപ്പീഡിയ-യുടെ സ്ഥിരം വായനക്കാരനാണെങ്കിലും ഇതിന്റെ വളർച്ചയിൽ പങ്കാളിയാകാൻ ക്ഷണിച്ചത് ആലപ്പുഴക്കാരൻ തന്നെയായ എന്റെ സുഹൃത്ത് [[ആനന്ദ്user:Ananth എസ്sk |ആനന്ദ്]] ആണ്. ഒത്തിരി സന്തോഷമുണ്ട് ഈ സംരംഭത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ. :)
"https://ml.wikipedia.org/wiki/ഉപയോക്താവ്:Anson_a_athikalam" എന്ന താളിൽനിന്ന് ശേഖരിച്ചത്