"ഫിലിപ്പ് സിഡ്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
അക്കാലത്തെ Purita സദാചര മത നിയമനിഷ്ഠകൾ കർശനമായി പാലിക്കുന്ന വിഭാഗം വിശ്വാസികൾ) എഴ്ത്തുകാരനായിരുന്ന സ്റ്റീഫൻ ഗോസൺ(Stephen Goson) പ്രസിദ്ധീകരിച്ച(School of Abuse)എന്ന പുസ്തകത്തിൽ സ്വാതന്ത്ര്യവും കാല്പനികവുമായ സാഹിത്യരചനയെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
കവിത സാഹിത്യത്തെ ആക്രമിക്കുന്ന പ്യൂരിറ്റൻ സമീപനത്തിന്‌ ഒരു മറുപടിയെന്നോണം സിഡ്നി രചിച്ച പുസ്തമാണ്‌(Apology for Poetry).ഇതിൽ സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും ഉൾപ്പെടുന്ന രചനകൾക്ക് വ്യക്തമായ നിർവചനങ്ങൾ സിഡ്നി നല്കുന്നു.
ഫിലിപ്പ് സിഡ്നി സിഡ്നി തന്റെ ക്ലാസിക്കൽ സാഹിത്യപാണ്ഡിത്യം ഈ പുസ്തക രചനയ്ക്കുവേണ്ടി നല്ല രീതിയിൽ ഉപയോഗിച്ചു<ref>.<ref>malayalamanorama,padipura english sahithyacharitram 13,b.k.sudha</ref></ref>
 
==അവലംബം==
<references />{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ഫിലിപ്പ്_സിഡ്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്