"നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58:
തളിയിൽ ശിവ ക്ഷേത്രവും മന്ദംപുറത്ത് കാവും പ്രധാന ക്ഷേത്രങ്ങളാണ്. [[നീലേശ്വരം കൊട്ടാരം]] ഇന്ന് പുരാവസ്തു വകുപ്പിന്റെ തനതുകലാ കേന്ദ്രമായി പ്രവർത്തിക്കുന്നു.
 
'''മന്നൻപുറത്തുകാവ്'''''''''കട്ടികൂട്ടിയ എഴുത്ത്''''''
നീലേശ്വരം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ദേവി ക്ഷേത്രമാണ് ശ്രീ മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രം. അതിപുരാതന കാലത്ത് ഈ പ്രദേശം ഭരിച്ചിരുന്നത് എട്ടുകൂടക്കൻ പ്രഭുക്കന്മാരായിരുന്നു. കാഞ്ഞങ്ങാടും മടിയൻകുലോമും ഉൾപെട്ട ഈ പ്രദേശത്തിന്റെ ഭരണകര്താവ് അള്ളോൻ ആയിരുന്നു . നീലേശ്വരം ഭരിച്ചിരുന്നത് മന്നൻ എന്ന പ്രമാണി ആയിരുന്നു . മന്നൻ അതിശക്തനും രാക്ഷസസമാനമായ സ്വഭാവമുള്ളവനും ആയിരുന്നു. മന്നന്റെ മാടംബിതരത്തിലും ദുർഭരണത്തിലും പൊറുതിമുട്ടിയ ജനങ്ങൾ അള്ളോന്റെ നിർദേശ പ്രകാരം ആതിപരാശക്തിയെ ധ്യാനിച്ച് സങ്കടം ബോധിപ്പിക്കാൻ തുടങ്ങി. തുടർന്ന് ഉഗ്രശക്തിസ്വരൂപിണിയും ശത്രുസംഹാരിനിയുമായ മാടയിക്കാവിലമ്മ ഇവിടെ അവതരിച്ചു. ദേവി മന്നനെ തന്ടെ ദുഷ് പ്രവർത്തികളിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അഹങ്കാരിയും ധിക്കാരിയുമായ മന്നൻ പക്ഷെ കൂട്ടാക്കിയില്ല. ഒടുവിൽ ദേവി മന്നനുമായി യുദ്ധം ചെയ്ട് . ഖോരയുധതിനോടുവിൽ ദേവി മന്നനെ നിഗ്രഹിച്ചു. അതോടെ ഇവിടെ നിന്ന് മന്നൻ പുറത്തായി. ഇവിടെ ദേവിയെ ഉപാസിക്കാൻ തുടങ്ങുകയും മന്നൻ പുറത്തു കാവായി അറിയപെടുകയും ചെയ്ട് .
 
"https://ml.wikipedia.org/wiki/നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്